ഹൈഡ്രജൻ, തീപിടിത്തത്തിന് കാരണമാകുന്ന ഒരു ഇന്ധനമാണ്; ഓക്സിജൻ, കത്തലിന് അത്യന്താപേക്ഷിതമായ വാതകവും. എന്നിട്ടും ഇവ രണ്ടും സംയോജിച്ച് രൂപപ്പെടുന്ന ജലം, തീ കെടുത്താൻ കഴിവുള്ള അത്ഭുതകരമായ ഒരു വസ്തുവായി മാറുന്നു. ഈ പ്രതിഭാസത്തിന് പിന്നിൽ മറഞ്ഞിരിക്കുന്നത് അടിസ്ഥാനപരമായ രാസപ്രവർത്തന നിയമങ്ങളാണ് | WATER: THE SUPPRESSOR OF FIRE – A SCIENTIFIC EXPLANATION | TATWAMAYI TV #waterchemistry #firesuppressor #hydrogenoxygen #h2o #combustion #scientificexplanation #chemicalstability #firetriangle #latenthapourization #tatwamayitv

