ദിനേശ് മിശ്ര
ജിം ട്രെയിനറുമായുള്ള ഭാര്യയുടെ അവിഹിത ബന്ധത്തെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പകർത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മധ്യപ്രദേശ് സ്വദേശിയായ 40-കാരൻ ദിനേഷ് മിശ്രയാണ് വിഷം കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഭാര്യയുടെ അവിഹിത ബന്ധത്തിന്റെ തെളിവുകൾക്കൊപ്പം നാല് പേജുള്ള ആത്മഹത്യ കുറിപ്പും യുവാവ് പങ്കുവച്ചു.
കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാൽ യുവാവിന്റെ ജീവൻ രക്ഷിക്കാനായി. പ്രചരിക്കുന്ന വീഡിയോ പൊലീസ് തെളിവായി സ്വീകരിച്ചിട്ടുണ്ട്. യുവാവ് പങ്കുവച്ച ആത്മഹത്യ കുറിപ്പിൽ ഭാര്യയ്‌ക്കും പ്രാദേശിക ജിം ട്രെയിനറുമായ മൊഹമ്മദ് മഖ്സൂദ് ഖാനെതിരെയുുമാണ് ഗുരുതര ആരോപണങ്ങളുള്ളത്.ഖാൻ ജോലി ചെയ്യുന്ന ജിമ്മിൽ ഭാര്യ പോയി തുടങ്ങിയതോടെയാണ് എല്ലാം തുടങ്ങിയതെന്നും ദിനേഷ് പറയുന്നു. രാത്രിയിൽ ഇവരുടെ ഫോൺ കോളുകൾ രേഖകളും സാമ്പത്തിക ഇടപാടിനെക്കുറിച്ചും ദിനേഷ് തെളിവുകൾ പുറത്തുവിട്ടു. ലവ് ജിഹാദെന്നാണ് ദിനേഷ് മിശ്ര ആരോപിക്കുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…