ലക്കിംപുര്‍: പുല്‍വാമയിലെ സിആര്‍പിഎഫ് ജവാന്മാരുടെ ജീവത്യാഗം പാഴാവില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ആസാമിലെ ലക്കിംപൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെയായിരുന്നു അമിത് ഷായുടെ പരാമര്‍ശം. കോണ്‍ഗ്രസല്ല, ബിജെപിയാണ് ഭരിക്കുന്നതെന്നും അമിത് ഷാ ഓർമ്മിപ്പിച്ചു.
പാക്കിസ്ഥാന്റെയും അവര്‍ പിന്തുണയ്ക്കുന്ന ഭീകരരുടെയും ഭീരുത്വത്തിന് മറുപടി നല്കാതിരിക്കില്ല. കേന്ദ്രം ഭരിക്കുന്നത് കോണ്‍ഗ്രസല്ല, നരേന്ദ്ര മോദി സര്‍ക്കാരാണ്. ഭീരുത്വം നിറഞ്ഞ നടപടികളിലൂടെ ഈ യുദ്ധം ജയിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, ഭീകരവാദത്തെ വേരോടെ പിഴുതെറിയുമെന്ന് അവര്‍ മനസിലാക്കിക്കൊള്ളൂ. ഭീകരതയ്ക്കെതിരേ പോരാടാന്‍ ഏറ്റവും കരുത്തും നിശ്ചയദാര്‍ഡ്യവുമുള്ള പ്രധാനമന്ത്രിയാണു മോദി- അമിത് ഷാ പറഞ്ഞു.
പൗരത്വ ബില്ലിനെ സംബന്ധിച്ചും അമിത് ഷാ അവകാശപ്പെട്ടു. എല്ലാ സംസ്ഥാനങ്ങള്‍ക്കും വേണ്ടിയാണ് പൗരത്വ ബില്‍ കൊണ്ടുവന്നതെന്നും ബില്‍ കൊണ്ടുവന്നില്ലായിരുന്നുവെങ്കില്‍ ആസാമിന്റെ ഭാവി അപകടത്തില്‍ ആകുമായിരുന്നെന്നും അമിത് ഷാ പറഞ്ഞു.
ഇന്ത്യാവിരുദ്ധരായ കലാപകാരികൾ ബംഗ്ലാദേശിൽ അഴിഞ്ഞാടുന്നു. മാദ്ധ്യമ സ്ഥാപനങ്ങൾക്ക് നേരെ വ്യാപക ആക്രമണം. ഒസ്മാൻ ഹാദിയുടെ മരണം വേണ്ടത്ര ഗൗരവത്തോടെ റിപ്പോർട്ട്…
സമീപകാലത്തുണ്ടായ ഇൻഡിഗോ വിമാന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ വ്യോമയാന മേഖലയിലെ കുത്തകകൾക്ക് പകരമായി കൂടുതൽ വിമാനക്കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകി കേന്ദ്ര…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന UDF നടത്തിയ മികച്ച പ്രകടങ്ങളുടെ പശ്ചാത്തലത്തിൽ , സാമൂഹിക മാദ്ധ്യമങ്ങളിൽ…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…
പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…