Monday, January 5, 2026

വരുമോ തച്ചങ്കരി പോലീസിന്റെ തലപ്പത്ത്…സൂചനകൾ വ്യക്തമാകുന്നോ?…

പോലീസ് തലപ്പത്ത് മാറ്റം ഉണ്ടാകുമോ?സാധ്യത തള്ളാനാവില്ല…വെടിയുണ്ടകളും റൈഫിളുകളും നഷ്ടപ്പെട്ടിട്ടില്ലെന്ന ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരിയുടെ വിശദീകരണം അതായി മാത്രം കാണേണ്ടതില്ലല്ലോ?അതിനാൽ തന്നെ പോലീസ് തലപ്പത്ത് എന്തെങ്കിലും ഒരു മാറ്റം ഉണ്ടായാൽ സംസ്ഥാന പോലീസ് മേധാവിയായി ടോമിൻ ജെ തച്ചങ്കരി അവിടേക്കെത്തും എന്ന സൂചനയാണ് ലഭിക്കുന്നത്.

Related Articles

Latest Articles