Woman auto driver allegedly molested in the middle of the road, accused arrested
പാലോട്: വനിത ഓട്ടോ ഡ്രൈവറെ നടുറോഡിൽ അപമാനിച്ചയാൾ പോലീസ്. പാങ്ങോട് വട്ടക്കരിക്കകം
ആയിരവല്ലി ബ്ലോക്ക് നമ്പർ 984-ൽ അനിലി(44)നെയാണ് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്. എക്സ്
സർവിസ്മെൻ കോളനി ജങ്ഷനിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പാങ്ങോട് പോലീസ് കേസെടുക്കുകയായിരുന്നു. സംഭവമറിഞ്ഞ് പ്രതി ഒളിവിൽ പോയതോടെ കേസ് പാലോട് പോലീസിന് കൈമാറുകയും തുടർന്ന് കഴിഞ്ഞദിവസം ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
എസ്.എച്ച്.ഒ പി. ഷാജിമോന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എസ്. നിസാറുദ്ദീൻ, എ. റഹിം, എ.എസ്.ഐ അൽ അമാൻ, എസ്.സി.പി.ഒമാരായ അനീഷ്, ബിജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…