woman-casually-walks-with-6-lionesses-in-jungle-holds-wild-cats-tail
പൊതുവെ സിംഹം എന്നുകേള്‍ക്കുമ്പോള്‍ തന്നെ ജനങ്ങൾക്ക് ഭയമാണ്. എന്നാൽ ഇപ്പോഴിതാ സിംഹക്കൂട്ടത്തിന്റെ കൂടെ നടക്കുന്ന ഒരു യുവതിയുടെ വീഡിയോ വൈറലായിരിക്കുകയാണ്. മാത്രമല്ല ഒന്നല്ല ആറു സിംഹങ്ങളുടെ കൂടെയാണ് ഒരു പേടിയുമില്ലാതെ യുവതിയുടെ നടത്തം.
അതേസമയം സിംഹങ്ങളില്‍ ഒന്നുപോലും യുവതിയെ ആക്രമിക്കാതെ നടന്നുനീങ്ങുന്നത് കാണാം. കൂടാതെ സിംഹങ്ങളില്‍ ഒന്നിന്റെ വാലില്‍ പിടിച്ചുകൊണ്ട് യുവതി നടക്കുന്ന ദൃശ്യമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. ഈ വീഡിയോ വൈറലായതോടെ അതിശയത്തോടെയാണ് ജനങ്ങൾ കാണുന്നത്.
മാത്രമല്ല വീട്ടില്‍ വളര്‍ത്തുന്ന പട്ടികളെ പോലെ വളരെ അനുസരണയോടെ എന്ന് തോന്നുന്ന രീതിയിലാണ് സിംഹങ്ങളുടെ നടത്തം. തുടർന്ന് യുവതി ചിരിച്ചും കളിച്ചുമാണ് സിംഹങ്ങളുടെ പിന്നാലെ നടക്കുന്നത്. യുവതിയെ മാത്രമല്ല വീഡിയോ ഷൂട്ട് ചെയ്യുന്ന ആളെയും സിംഹങ്ങള്‍ ആക്രമിക്കുന്നില്ല.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…