കാമുകന് വൃക്ക നല്‍കിയതിന് പിന്നാലെ കാമുകന്‍ (Lover) തന്നെ ഉപേക്ഷിച്ചെന്ന പരാതിയുമായി യുവതി.യുഎസ് സ്വദേശിനി കോളിൻ ലെ എന്ന (30) കാരിയാണ് തന്റെ അവസ്ഥയെ പറ്റി ടിക്ടോക്കിൽ വ്യക്തമാക്കിയത് . വൃക്കരോഗവുമായി ജീവിക്കാന്‍ പാടുപെടുന്ന കാമുകനെ കണ്ട് തനിക്ക് വിഷമം ഉണ്ടായി. കാമുകന് വൃക്ക മാറ്റിവയ്ക്കല്‍ ആവശ്യമായി വന്നു.പരിശോധനയില്‍ തന്റെ വൃക്ക കാമുകന് ചേരുമെന്ന് വ്യക്തമായി .
കാമുകൻ മരിക്കുന്നത് കാണാൻ ആഗ്രഹിച്ചിരുന്നില്ല. അതിനാലാണ് തന്റെ വൃക്ക ദാനം ചെയ്തതു. ഓപ്പറേഷൻ കഴിഞ്ഞ് ഏഴ് മാസങ്ങൾ കഴിഞ്ഞ് കാമുകൻ തന്നെ ഒഴിവാക്കി തുടങ്ങി. ഫോൺ കോളുകളും വാട്സാപ്പും എല്ലാം ബ്ലോക്കാക്കി.ഇപ്പോൾ ഞാനും കാമുകനും തമ്മിൽ യാതൊരു ബന്ധുമില്ലെന്നും കോളിൻ പറഞ്ഞു.താന്‍ ചര്‍ച്ച് ഗ്രൂപ്പിനൊപ്പം ലാസ് വെഗാസിലേക്ക് യാത്ര തിരിക്കുകയാണെന്ന് ജീവിതം നല്‍കിയ കാമുകിയ അറിയിച്ചാണ് കാമുകന്‍ മുങ്ങിയത്. താന്‍ അനുഭവിച്ച മാനസിക വിഷമമുള്‍പ്പെടെ യുവതി വിവരിക്കുന്ന കാര്യങ്ങളുടെ ദൃശ്യങ്ങള്‍ രണ്ടു ദശലക്ഷത്തിലധികം പേര്‍ ഇതിനകം ലൈക്ക് ചെയ്തു.
കാമുകന്റെ ജീവന്‍ രക്ഷിച്ചതിന് പലരും കോളിനെ പ്രശംസിച്ചു. യുവാവ് നിങ്ങളെ അര്‍ഹിക്കുന്നില്ലെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…