Work that sits for hours
ശരീരത്തിന്‍റെ ഘടനയില്‍ വരുന്ന വ്യത്യാസം മുതല്‍ ദഹനപ്രശ്നങ്ങള്‍, സന്ധിവേദന തുടങ്ങി പല ആരോഗ്യപ്രശ്നങ്ങളും ഇരുന്ന് ജോലി ചെയ്യുന്നത് മൂലമുണ്ടാകാം.
ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വ്യയാമം നിര്‍ബന്ധമായും ചെയ്യേണ്ടതുണ്ട്.
ഒന്ന്…
ഗോമുഖാസനം ഹാന്‍ഡ്സ് : ശരീരത്തിന്‍റെ ആകെ വഴക്കത്തിന് നല്ലതാണ് ഈ യോഗാസനം. ശരീരത്തിന്‍റെ ഘടന മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
രണ്ട്…
സീറ്റഡ് സ്പൈന്‍ ട്വിസ്റ്റ് : ഇരുന്ന് ജോലി ചെയ്യുന്നവരിലുണ്ടാകുന്ന ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഈ യോഗാസനം പ്രയോജനപ്പെടുന്നത്. ഇരുപ്പ് മൂലമുണ്ടാകുന്ന നടുവേദന പരിഹരിക്കുന്നതിനും ഇത് സഹായകമാണ്.
മൂന്ന്…
സീറ്റഡ് പീജിയന്‍ പോസ് : ശരീരത്തിന്‍റെ വഴക്കം കൂട്ടാന്‍ സഹായിക്കുന്ന മറ്റൊരു യോഗാസനമാണിത്. നടുവേദന അകറ്റാനും ഇത് സഹായകമാണ്.
നാല്…
സീറ്റഡ് ഹാന്‍ഡ് ടു ബിഗ് ടോ പോസസ് : നടുവും കൈകളിലെ പേശികളും സ്ട്രെച്ച് ചെയ്യാനും ശക്തിപ്പെടുത്താനുമാണ് പ്രധാനമായും ഇത് സഹായകമാകുക.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന UDF നടത്തിയ മികച്ച പ്രകടങ്ങളുടെ പശ്ചാത്തലത്തിൽ , സാമൂഹിക മാദ്ധ്യമങ്ങളിൽ…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…
പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…