Uttar Pradesh CM Yogi Adityanath exempts Ayodhya mutts, temples from commercial tax
ലക്‌നൗ: ഭീകരവാദികൾക്ക് കൂട്ടുനിൽക്കുന്ന കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് ചെയ്യുന്നത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ജനക്ഷേമ പദ്ധതികളെ എതിർക്കുകയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ ഇരിക്കുമ്പോൾ ഭീകരവാദികൾക്ക് പരമാവധി പ്രോത്സാഹനം നൽകി. എന്നാൽ, പാവപ്പെട്ടവർക്ക് വേണ്ടിയും യുവാക്കൾക്ക് വേണ്ടിയും കർഷകർക്ക് വേണ്ടിയും സമാജ് വാദി പാർട്ടി ഇതുവരെ പ്രവർത്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ബിജെപി സർക്കാർ പ്രവർത്തനത്തിൽ വളരെ വ്യത്യസ്തരാണ്. അഴിമതിരഹിത ഭരണം ഉറപ്പാക്കിയതാണ് ബിജെപിയുടെ നേട്ടമെന്നും യോഗി ചൂണ്ടിക്കാട്ടി. നല്ല സർക്കാർ ഭരണത്തിൽ വരുമ്പോൾ നല്ല പദ്ധതികൾ വരുമെന്ന് യോഗി പറഞ്ഞു. സമാജ്വാദി പാർട്ടിയും ബഹുജൻ പാർട്ടിയും ഭരിച്ചിരുന്നെങ്കിൽ പൊതുഖജനാവിലെ പണം മുഴുവൻ നേതാക്കളുടെ വീട്ടിൽ എത്തുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികളാണെന്ന നിയമപരമായ ആനുകൂല്യം മുതലെടുത്ത് മുതിർന്നവർ കുട്ടികളെ ക്രിമിനൽ പ്രവർത്തനങ്ങൾക്കും ലഹരിക്കടത്തിനും ഉപയോഗിക്കുന്നതായി മുൻ ഡിജിപി ബി. സന്ധ്യ. കുട്ടികൾക്ക്…
ജനാധിപത്യത്തിന്റെ മഹത്തായ മണ്ണായ ബിഹാറിലെ വൈശാലിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകദേശം 34,470 കോടി രൂപയുടെ വിവിധ വികസന…
ഭാരതീയ റെയിൽവേ ആധുനികവൽക്കരണത്തിന്റെ പാതയിൽ മുന്നേറുകയാണ്. പുതിയ ട്രെയിനുകൾ, നവീകരിച്ച കോച്ചുകൾ, മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾ, ശുചിത്വ സംവിധാനങ്ങൾ തുടങ്ങി യാത്രക്കാർക്കായി…
ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന്…
സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസാന നാളുകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ. പാർട്ടി…
നവംബർ 16 മുതൽ 20 വരെ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പഞ്ചദിന…