ലക്നൗ: യുപിയിൽ ഗോരഖ്നാഥ് ക്ഷേത്രം ആക്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളില്‍ സുരക്ഷ ശക്തമാക്കി യോഗി സര്‍ക്കാര്‍. ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്താനുളള സാധ്യത നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ് യോഗി സർക്കാർ സുരക്ഷ വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ ദിവസം തീവ്രവാദി സംഘടനയുമായി ബന്ധമുള്ളതെന്ന് സംശയിക്കപ്പെടുന്ന ഒരാള്‍ ഗോരഖ്പൂര്‍ ക്ഷേത്രത്തില്‍ ആക്രമണം നടത്താന്‍ എത്തിയത്.
അള്ളാഹു അക്ബര്‍ എന്ന് ആക്രോശിച്ചുകൊണ്ട് അഹമ്മദ് മുര്‍താസ അബ്ബാസി എന്നയാളാണ് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്. തടയാന്‍ തുനിഞ്ഞ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ഇയാള്‍ ആക്രമിച്ചു. തുടര്‍ന്ന്, പത്ത് മിനിറ്റോളം നേരം യുവാവ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
എന്നാൽ കൂടുതല്‍ പോലീസ് സേന എത്തി നാട്ടുകാരുടെ സഹായത്തോടെയാണ്, മാരകായുധം ഉപയോഗിച്ച് ആക്രമിക്കാന്‍ നിന്ന അഹമ്മദിനെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പോലീസ് അന്വേഷണത്തില്‍ ഇയാള്‍ സാക്കിര്‍ നായിക്കിന്റെ ആശയങ്ങള്‍ പിന്തുടരുന്നയാളാണെന്ന് പോലീസിന് വ്യക്തമാകുകയായിരുന്നു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…