തൊടുപുഴ: ഇടുക്കിയില്‍ യുവാവിന് വെടിയേറ്റു. ഇടുക്കി ശാന്തന്‍പാറ ബി എല്‍ റാവിലാണ് സംഭവം. എയര്‍ഗണ്‍ (AIR Gun) ഉപയോഗിച്ചാണ് യുവാവിനെ വെടിവെച്ചത്. ബിഎല്‍റാം സ്വദേശിയായ ബിജു വര്‍ഗീസാണ് വെടിവച്ചത്. ഏലത്തോട്ടത്തിലെ കുരങ്ങനെ ഓടിക്കുന്ന എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവച്ചത്.
വാക്കുതര്‍ക്കത്തിനിടെ യുവാവിന് എയര്‍ഗണ്ണില്‍ നിന്ന് വെടിയേല്‍ക്കുകയായിരുന്നു.
ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ബിജുവര്‍ഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…