India

FIR റദ്ദാക്കി, മാരിദാസ് ജയിൽ മോചിതൻ ഗംഭീര സ്വീകരണമൊരുക്കി തമിഴകം

തീവ്രവാദത്തിനെതിരെ, തീവ്രവാദികൾക്ക് കുട പിടിക്കുന്ന ഭരണകൂടത്തിനെതിരെ നിരന്തരം സമൂഹ മാധ്യമങ്ങളിൽ ശബ്ദിക്കുന്ന തമിഴ് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് മാരിദാസ് (YouTuber Maridhas) ജയിൽ മോചിതനായി. തമിഴ്നാട്ടിലെ DMK സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ കള്ളക്കേസുകൾ രജിസ്റ്റർ ചെയ്ത് മാരിദാസിനെ റിമാൻഡ് ചെയ്തിരുന്നു. മാരിദാസിനെതിരെയുള്ള നടപടികളിലൂടെ സംസ്ഥാന സർക്കാർ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം നടത്തുകയാണെന്ന് സംസ്ഥാനത്തെ ഹിന്ദു സംഘടനകൾ അഭിപ്രായപ്പെട്ടിരുന്നു.

തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ തബ്ലീഗി ജമാ അത്തിനെ വിമർശിച്ചതിന്റെ പേരിലാണ് പോലീസ് കേസെടുത്തത്. മതസ്പർദ്ധ യുണ്ടാക്കിയതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ഒരു സംഘടനയെ വിമർശിക്കുന്നതിനെ മതത്തിനെതിരെയുള്ള നിലപാടായി കാണാനാവില്ല.

അദ്ദേഹത്തിന്റെ പേരിലുള്ള എല്ലാ കേസ്സുകളും കോടതി പ്രഥമ ദൃഷ്ട്യ തള്ളി. ജയിൽ മോചിതനാകുന്ന ആക്റ്റീവിസ്റ്റ് മാരിദാസ്സിനു ഗംഭീര സ്വീകരണമൊരുക്കുകയാണ് ഹിന്ദു സംഘടനകൾ. ആശയ പ്രചാരണത്തെ തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെ തമിഴ്‌നാട് സർക്കാർ തീവ്രവാദികളെ പ്രീണിപ്പിക്കുവാനായി അടിച്ചമർത്തുകയാണ്.

B4 Admin

Recent Posts

ഭക്തിനിർഭരമായ ചടങ്ങുകളോടെ പണ്ഡാര പൊങ്കാല അടുപ്പ് ഒരുങ്ങി: കാർത്തിക പൊങ്കാലയ്ക്കായി ആത്മീയ ആവേശത്തിലേക്ക് ഉണർന്ന് ചക്കുളത്തുകാവ്!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന്…

14 hours ago

സിപിഎം സെക്രട്ടറി സ്ഥാനത്തുനിന്നുള്ള മാറ്റം അറിയാതെയാണ് കോടിയേരി മരിച്ചതെന്ന് വെളിപ്പെടുത്തൽ: പിണറായിക്കെതിരെ ഭാര്യാസഹോദരൻ

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസാന നാളുകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ. പാർട്ടി…

21 hours ago

കലാപഭൂമിയിൽ കരുതലിന്റെ കരങ്ങളുമായി ആർ.എസ്.എസ്: മണിപ്പൂരിന്റെ അഖണ്ഡതയും സമാധാനവും കാത്തുസൂക്ഷിക്കാൻ ദേശീയ ദൗത്യം

നവംബർ 16 മുതൽ 20 വരെ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പഞ്ചദിന…

22 hours ago

പഞ്ചാബ് പോലീസുകാരന്റെ കൊലപാതകം: പ്രധാന പ്രതി ഹാപ്പി ബഹ്മാൻ പിടിയിൽ!

പഞ്ചാബ് പോലീസുകാരന്റെ കൊലപാതകക്കേസിൽ പ്രധാന ഷൂട്ടറെന്ന് സംശയിക്കുന്ന ഹാപ്പി ബഹ്മാനെ പിടികൂടി. പഞ്ചാബ് പോലീസിന്റെ ആന്റി ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സ്…

22 hours ago

ബാലിയിൽ 50 അടി ഉയരത്തിൽ ഗണേശ വിഗ്രഹം: 126 കലാകാരന്മാരുടെ കരവിരുതിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംനേടി സനാതന പൈതൃകം!

ഇന്തോനേഷ്യയിലെ ബാലി പ്രവിശ്യയിലെ ജിയാന്യാറിൽ ഉയർന്ന അമ്പത് അടിയിലധികം ഉയരമുള്ള ഭഗവാൻ ഗണേശന്റെ ഭീമൻ ശിൽപ്പം ലോകശ്രദ്ധ പിടിച്ചുപറ്റി ഗിന്നസ്…

22 hours ago

നിറം വർധിപ്പിക്കാൻ ഉപയോഗിച്ച ക്രീമിൽ കൊടുംവിഷം! 17കാരിയുടെ വൃക്കകൾക്ക് ഗുരുതര തകരാർ: മെർക്കുറി കണ്ടെത്തിയത് 12,500 പി.പി.എം

സൗന്ദര്യം വർധിപ്പിക്കാനും ചർമ്മത്തിന് നിറം നൽകാനുമായി ഉപയോഗിച്ച ഫെയർനസ് ക്രീം 17കാരിക്ക് ഗുരുതര ആരോഗ്യപ്രശ്നമായി. ക്രീമിലെ മെർക്കുറി വിഷബാധയെ തുടർന്ന്…

1 day ago