General

ഈ നാളുകൾക്ക് നാളെ വായ്‌പ ലഭിക്കും! പ്രണയബന്ധങ്ങളിൽ വിജയം ഉറപ്പ്

എല്ലാ നാളുകാർക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിര്‍വചിക്കുന്നു. നിങ്ങളുടെ ദിവസം വരാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച്‌ അറിഞ്ഞു കൊണ്ട് ആരംഭിച്ചാല്‍ അത് സഹായകരമാകില്ലേ? നാളെ നിങ്ങള്‍ക്ക് അനുകൂലമാകുമോ എന്നറിയാന്‍ വായിക്കുക.

അശ്വതി: സന്താനലാഭം, ഉപരിപഠനത്തിൽ മികവ് പ്രകടിപ്പിക്കും, ലോട്ടറി, ചിട്ടി, വായ്‌പ എന്നിവ ലഭിക്കും.
ഭരണി: പുതിയ കരാർ ജോലിയിൽ ഒപ്പുവയ്ക്കും. ചിലകാലാഭിലാഷങ്ങൾ പൂവണിയും. ദാമ്പത്യസുഖം ഉണ്ടാകും.

കാർത്തിക: കലാകായിക പ്രവർത്തനത്തിലൂടെ പ്രശസ്തിയും നേട്ടവും ലഭിക്കും. ഇഷ്ട വാർത്തകൾ കേൾക്കാനിടവരും.
രോഹിണി: കുടുംബാംഗങ്ങളിൽപെട്ടവരുടെ സഹകരണവും സഹോദരസ്ഥാനീയരുടെ സഹായവും ഇഷ്ടജന സഹായവും ലഭിക്കും.

മകയിരം: അന്യഗ്രഹവാസം, നേത്ര ഉദര രോഗം, വിനോദങ്ങളിൽ അമിത താത്പര്യം.

തിരുവാതിര: ഉദ്യോഗം ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിന് ജാതകനും സന്താനതിനും സാധ്യത.
പുണർതം: രേഖകളിൽ ഒപ്പുവയ്ക്കുമ്പോൾ സൂക്ഷമത പുലർത്തണം. പുണ്യ സങ്കേതങ്ങൾ സന്ദർശിക്കും. ശത്രുക്കളുടെ ശല്യം കുറയും.

പൂയം: ദുരിതങ്ങളിൽ നിന്നും മോചനം ലഭിക്കും, അത്ഭുതകരമായ ഉയർച്ച ഉണ്ടാകും, ആരോഗ്യ നിലയിൽ പ്രത്യേക ശ്രദ്ധ വേണം.

ആയില്യം: ഉദ്യോഗ കയറ്റം, ലോക പ്രശംസ, ബന്ധുജന സമാഗമം, സൽസംഗങ്ങളിൽ പങ്കെടുക്കും.

മകം: വിദേശ പര്യടനത്തിന് യോഗ്യത കാണുന്നു, പുതിയ തൊഴിൽ പരിശീലിക്കും, രോഗങ്ങളിൽ നിന്നും മുക്തി നേടും.

പൂരം: വിദേശ യാത്ര, ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം, വിദ്യാഭ്യാസ ആവശ്യങ്ങൾ നേടിയെടുക്കും.

ഉത്രം: കർമ്മരംഗത്ത് ഉന്നതസ്ഥാനം ലഭിക്കും, കേസിൽ അനുകൂല വിധിയുണ്ടാകും, ശാന്തിയും സമാധാനവും.

അത്തം: ശത്രുക്കളുമായി ഉണ്ടായിരുന്ന പിണക്കം തീരും. ശിക്ഷാനടപടികളിൽനിന്നും മോചനം. പ്രണയബന്ധങ്ങളിൽ വിജയം.

ചിത്തിര: ആദരവ് ലഭിക്കും, ഭൂസ്വത്ത് ലഭിക്കാൻ യോഗം, അനുകൂലസ്ഥലത്ത് ലഭിക്കും.

ചോതി: പ്രണയത്തിൽ ചെന്ന് ചാടരുത്, കുടുംബസ്വത്ത് ലഭിക്കും. അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെടും .

വിശാഖം: ഓഹരി വിപണിയിൽ പണം നഷ്ടം വരും, അഗ്നി സൂക്ഷിക്കണം. വാക്കുകൾ സൂക്ഷ്മതയോടെ ഉപയോഗിക്കണം.

അനിഴം: മംഗളകർമ്മ തടസവും, സ്വർണ്ണം, ധനം ഇവ നഷ്ടവും, പ്രവർത്തന രംഗത്ത് പരാജയവും നേരിടും.

കേട്ട: വിദേശ നിർമിത വസ്തുക്കൾ ലഭിക്കും, അവസരത്തിനൊത്ത് ഉണർന്നു പ്രവർത്തിക്കണം, രാഷ്ട്രീയ സമ്മർദ്ധത്തിന് വിധേയമായി പ്രവർത്തിക്കും.

മൂലം: ആരോഗ്യ വിഷയത്തിൽ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കണം, ലഹരി ഉപയോഗിക്കരുത്, കർമ്മതടസം ,ദുരിതങ്ങൾ.

പൂരാടം: കലാസാമൂഹിക സാംസ്‌കാരിക രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിയും. മാനസിക ഉണർവ് വർദ്ധിക്കും.

ഉത്രാടം: മാനസിക അസ്വസ്ഥതകൾ ശമിക്കും. ഉദ്യോഗസ്ഥർക്ക് ഇഷ്ട സ്ഥലത്ത് ജോലി ലഭിക്കും. വിദ്യാനിലവാരം ഉയർത്താൻ കഴിയും.

തിരുവോണം: അവിചാരിത ധനലാഭം ഉണ്ടാകും. യുക്തിപൂർവ്വംചിന്തിച്ച് പ്രവർത്തിക്കുക. റിയൽ എസ്‌റ്റേറ്റ് മേഘലയിൽ ഇടപെടും.

അവിട്ടം: ദീർഘ നാളായി കൊണ്ടുനടന്ന മോഹങ്ങൾ പൂവണിയും,ശുപാർശ,ജാമ്യം നിൽക്കൽ,ഇവ ഗുണം ചെയ്യും.

ചതയം: ആരോഗ്യ വർദ്ധനവിന് പുതിയ ചികിത്സാരീതിയും, യോഗമുറയും അഭ്യസിക്കുക. നല്ല ബന്ധുക്കൾ,സൂഹൃത്തുക്കൾ എന്നിവ ലഭിക്കും.

പൂരുരുട്ടാതി: ഭയം, അപമാനം, ജീവിതത്തിലെ അസ്ഥിരത, അപവാദങ്ങൾ, വൃത്തിയില്ലായ്മ, സാമ്പത്തിക ബാദ്ധ്യത.

ഉതൃട്ടാതി: ദുഃഖാനുഭവങ്ങൾ, വഴക്കുകൾ, അലഞ്ഞുതിരിയുക, സ്ഥാനഭ്രംശം, സാമ്പത്തിക നഷ്ടങ്ങൾ കുടുംബത്തിൽ ദോഷാനുഭവങ്ങൾ.

രേവതി: ജോലി സംബന്ധമായ അലച്ചിൽ, സഹപ്രവർത്തകരുടെ സഹകരണമില്ലായ്മ, വിരഹം, സ്ഥാനഭ്രംശം.

admin

Recent Posts

ജയിലിൽ പോയതോടെ കെജ്‌രിവാളിന്റെ സമനില തെറ്റി !

അണ്ണാ ഹസാരെ ഇതല്ല കെജ്‌രിവാളിൽ നിന്നും പ്രതീക്ഷിച്ചത് ; യോഗി ആദിത്യനാഥിന്റെ വാക്കുകൾ കേൾക്കാം...

40 mins ago

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

3 hours ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

3 hours ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

3 hours ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

4 hours ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

4 hours ago