subair
പാലക്കാട്: രണ്ടു വർഷമായി കൃപേഷിന്റെ ഉടമസ്ഥതയിലുള്ള വാഹനം താനായിരുന്നു പലർക്കും വാടകയ്ക്ക് നൽകിയതെന്ന് സമ്മതിച്ച് അലിയാര്‍.
വ്യക്തമായി പരിചയമുള്ള കള്ളിമുള്ളി സ്വദേശി രമേഷാണ് ക്ഷേത്ര ദര്‍ശനത്തിനെന്ന പേരില്‍ രാവിലെ ഒന്‍പത് മണിയോടെ വാഹനം കൊണ്ടുപോയത്. പിന്നീട് എന്തുണ്ടായെന്ന് തനിക്ക് അറിയില്ലെന്നും പാറ സ്വദേശി അലിയാര്‍ വ്യക്തമാക്കിയിരിക്കുകയാണ്.
അതേസമയം, നേരത്തെ കാറിന്റെ രജിസ്ട്രേഷനിലെ ഉടമയായിരുന്ന കൃപേഷില്‍ നിന്നാണ് അലിയാര്‍ ആണ് കാറിപ്പോള്‍ വാടകയ്ക്ക് കൊടുക്കുന്നതെന്ന് വ്യക്തമായത്. വാഹനം വാടകയ്‌ക്കെടുത്ത രമേഷിനെ തനിക്ക് വ്യക്തിപരമായി അറിയാമായിരുന്നു എന്നും ഇദ്ദേഹം വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പോലീസ് രാത്രി തന്നെ, തന്റെ വീട്ടിലെത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…