Saturday, December 13, 2025

ഇനിയും ആകാശങ്ങൾ സ്വപ്നം കാണും, സ്വന്തമാക്കും;വോൺ കർമാൻ പുരസ്ക്കാരം ഡോ.കെ ശിവന്

ഇന്ത്യയുടെ അഭിമാനമായി വീണ്ടും ഡോ . കെ ശിവൻ . ഇത്തവണത്തെ ഇന്റർനാഷണൽ അക്കാദമി ഓഫ് ആസ്ട്രോനോട്ടിക്സിന്റെ 2020 -ലെ വോൺ കർമാൻ അവാർഡ് ഐ എസ് ആർ ഓ മേധാവി ഡോ. കൈലസവാഡിവൂ ശിവന്. അക്കാദമിയുടെ ഏറ്റവും ഉയർന്ന ബഹുമതിയായ ഈ പുരസ്ക്കാരം 2021 മാർച്ചിൽ പാരീസിൽ വെച്ച് നൽകും. പ്രശസ്ത എയ്‌റോസ്‌പേസ് എഞ്ചിനീയറായ എയറോഡൈനാമിക്സിലെ പ്രധാന മുന്നേറ്റങ്ങൾക്ക് പേരുകേട്ട തിയോഡോർ വോൺ കർമാന്റെ പേരിലാണ് ഈ അവാർഡ് . പ്രശസ്ത ലെബനീസ് പ്രൊഫ . ചാൾസ് ഇലാച്ചിയാണ് ഇതിനു മുമ്പ് പുരസ്കാരത്തിന് അർഹനായത് നേടിയത്.

Related Articles

Latest Articles