Monday, October 19, 2026

കേരളത്തിലെമ്പാടും വാറ്റോട് വാറ്റ്… ഇങ്ങനെ പോയാല്‍ പണി പാളുമെന്ന് എക്സൈസ്…

കേരളത്തിലെമ്പാടും വാറ്റോട് വാറ്റ്… ഇങ്ങനെ പോയാല്‍ പണി പാളുമെന്ന് എക്സൈസ്… കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് പിടികൂടിയത് 43,000 ലിറ്റര്‍ വാഷ്. ഇത് സര്‍വ്വകാല റെക്കോര്‍ഡ്… വിഷു ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് വ്യാജ മദ്യമൊഴുകാന്‍ സാധ്യത…

Related Articles

Latest Articles