Sunday, December 21, 2025

ഗൽവാൻ താഴ്വര…ഇന്ത്യയുടെ അതിതന്ത്രപ്രധാന മേഖല…അറിയാം ഗൽവാൻ താഴ്വരയെപ്പറ്റി…

ഒരു ഓഫീസറടക്കം ഇരുപതോളം ജവാന്മാര്‍ ജീവന്‍ ബലിയര്‍പ്പിച്ച ഗല്‍വാന്‍ താഴ്‌വര ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ തന്ത്രപ്രാധാന്യമുള്ളതാണ്. ലഡാക്കില്‍ ചൈനയുമായുള്ള അതിര്‍ത്തിയിലെ യഥാര്‍ഥ നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള ദൗലത്ത് ബേഗ് ഓള്‍ഡി(ഡി.ബി.ഒ)യില്‍ ഇന്ത്യ, ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളം സജ്ജീകരിച്ചിട്ടുണ്ട്.

Related Articles

Latest Articles