പൊതു തെരഞ്ഞെടുപ്പു ഫലം എത്തും മുമ്പേ മഹാരാഷ്ട്രയിലെ രാഷ്ട്രീയം ദേശീയ രാഷ്ട്രീയത്തിലും നാടകീയത സമ്മാനിക്കുകയാണ്. ബിജെപി രാഷ്ടീയമായി ഒതുക്കിയ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ വിഭാഗം നിരുപാധികം എന്‍ഡിഎയില്‍ എത്തുമോ എന്ന ചര്‍ച്ചയാണ് നടക്കുന്നത്. ഉദ്ധവ് താക്കറെ മോദി സര്‍ക്കാര്‍ 3.0 ന്റെ ഭാഗമാകുമോ?
#bjp #maharashtra #udhavthakkarey

