ഇസ്ലാമിക തീവ്രവാദ ആശയങ്ങളിലേക്ക് പോയ ആതിരയടക്കമുള്ള ആയിരക്കണക്കിന് യുവതീ യുവാക്കളെ സനാതന ധർമ്മത്തിലേക്ക് മടക്കി കൊണ്ടുവന്നതിന്റെ പേരിൽ ആർഷവിദ്യാസമാജത്തിനും ആചാര്യൻ കെ ആർ മനോജിനും എതിരെ എസ് ഡി പി ഐ മതമൗലികവാദികളുടെ ഭാഗത്ത് നിന്നും കടുത്ത ഭീഷണിയാണ് നിലവിൽ ഉള്ളത് – പോപ്പുലർ ഫ്രണ്ട് മൗലവി കഴിഞ്ഞ ദിവസം എവി എസ് ആചാര്യൻ KR മനോജിനെതിരെ നടത്തിയ രോഷപ്രകടനത്തിന്റെ ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഭീഷണി പ്രസംഗം നടത്തിയ സുഡാപ്പി മുക്രി യെ തുറുങ്കിലടക്കണമെന്ന ആവശ്യവുമായി അനവധി പേരാണ് സമൂഹമാധ്യമങ്ങളിൽ കമൻറിട്ടത്.

