Monday, November 16, 2026

ദുരൂഹത ഒഴിയാതെ വൈദികന്റെ മരണം…

അയര്‍ക്കുന്നം പുന്നത്തുറ സെന്റ് തോമസ് പള്ളിയിലെ വൈദികൻ ഫാ.ജോര്‍ജ് എട്ടുപറയിലിന്റെ മരണത്തിലെ ദുരൂഹത തുടരുന്നു. വൈദികന്റേത് ആത്മഹത്യയാണെന്ന് പോലീസ് ആവര്‍ത്തിക്കുമ്പോഴും മരിക്കാന്‍ തെരഞ്ഞെടുത്ത രീതിയിലാണു സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നത്.

Related Articles

Latest Articles