ദില്ലി : രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തിൽ രോഗത്തെ നേരിടാന്‍ അതിവേഗ ആശുപത്രി നിര്‍മ്മാണത്തിന് കേന്ദ്രം ഒരുങ്ങുന്നു. ഇന്ത്യന്‍ റെയില്‍വേ ഉള്‍പ്പെടെ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ സാഹചര്യത്തിലാണ് അതിവേഗ ആശുപത്രി നിര്‍മ്മാണത്തിന്റെ സാദ്ധ്യതകള്‍ കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നത്.
അതിവേഗ ആശുപത്രി നിര്‍മ്മാണത്തിന് ഇന്ത്യ ആവശ്യപ്പെടുകയാണെങ്കില് സഹായിക്കാന്‍ തയ്യാറാണെന്ന് ചൈന അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ ഒരാഴ്ച കൊണ്ട് ചൈന ആശുപത്രി നിര്‍മ്മിച്ചിരുന്നു ഈ മാതൃകയില്‍ ആവശ്യമെങ്കില്‍ ഇന്ത്യയിലും നിര്‍മ്മാണം നടത്താന്‍ തയ്യാറാണെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്.അതേ സമയം, ചൈനയുടെ നിര്‍ദ്ദേശത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…