central government of india

സർക്കാർ വാദങ്ങൾ തകർന്നു തരിപ്പണമാകുന്നു; നികുതി, ഗ്രാൻഡ് ഇനങ്ങളിൽ 11 വർഷത്തിനിടെ കേന്ദ്രത്തിൽ നിന്ന് കേരളം കൈപ്പറ്റിയത് 2.8 ലക്ഷം കോടി!!

തിരുവനന്തപുരം : കേന്ദ്ര സർക്കാർ നൽകുന്ന സഹായങ്ങൾ വെട്ടിക്കുറയ്ക്കുന്നതായി സംസ്ഥാന സർക്കാർ ആരോപിക്കുന്നതിനിടെ, 11 വർഷത്തിനിടെ നികുതി വിഹിതമായും ഗ്രാന്റായും കേന്ദ്രത്തിൽ നിന്ന് കേരളം കൈപ്പറ്റിയത് 2,78,979.06…

1 year ago

ഇമചിമ്മാതെ ജാഗ്രത!!
കൊറോണ പ്രതിരോധ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കി കേന്ദ്ര സർക്കാർ;
സംസ്ഥാനങ്ങളുമായി ഇന്ന് വെർച്വൽ യോഗം

ദില്ലി : കൊറോണ പ്രതിരോധ പ്രവർത്തനം ചർച്ച ചെയ്യാൻ ഇന്ന് നിർണ്ണായക വെർച്വൽ യോഗം ചേരും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വൈകിട്ട് 3 മണിക്ക് സംസ്ഥാന…

1 year ago

കാശ്മീരിൽ വിദ്യാഭാസരംഗത്ത് വൻ കുതിപ്പ്; ലഡാക്കിൽ കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് അനുമതി നൽകി കേന്ദ്രം

ദില്ലി: ലഡാക്കില്‍ കേന്ദ്ര സര്‍വകലാശാല ആരംഭിക്കുവാൻ അനുമതി നൽകി കേന്ദ്രം. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭയാണ് ലഡാക്കില്‍ കേന്ദ്ര സര്‍വ്വകലാശാല ആരംഭിക്കുന്നതിന് അംഗീകാരം നല്‍കിയിരിക്കുന്നത്. സര്‍വ്വകലാശാല വൈകാതെ…

3 years ago

ആശ്വാസ നടപടിയുമായി കേന്ദ്രസർക്കാർ; സംസ്ഥാനങ്ങള്‍ക്ക് ജി എസ് ടി നഷ്ടപരിഹാരമായി 75000 കോടി രൂപ അനുവദിച്ചു; കേരളത്തിന് 4122 കോടി

ദില്ലി: കോവിഡും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ സംസ്ഥാനങ്ങള്‍ക്ക് ആശ്വാസ നടപടിയുമായി കേന്ദ്ര സർക്കാർ. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗൺ കാരണം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു സംസ്ഥാനങ്ങൾ. ഈ അവസരത്തിൽ…

3 years ago

മോദി സര്‍ക്കാരിന്റെ കിരീടത്തില്‍ ഒരു തൂവല്‍ കൂടി : കേന്ദ്രത്തില്‍ ഇനി സഹകരണ വകുപ്പും |NARENDRA MODI

കേന്ദ്രമന്ത്രിസഭ ഇന്ന് പുനസംഘടിപ്പിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് സഹകരണ വകുപ്പിന്റെ രൂപീകരണമാണ്. രാജ്യത്തിന് സ്വാതന്ത്യം കിട്ടി ഇത്രയുംവര്‍ഷമായിട്ടും ഇതാദ്യമായിട്ടാണ് സഹകരണത്തിനായി കേന്ദ്രസര്‍ക്കാരില്‍ പ്രത്യേക മന്ത്രാലയം വരുന്നത്. കാര്‍ഷിക മേഖലക്കും…

3 years ago

കോവിഡ് മൂന്നാം തരംഗം നേരിടാന്‍ സജ്ജരാക്കും; മുന്നണിപോരാളികൾക്ക് പ്രത്യേക പരിശീലനം നൽകാൻ മോദി സർക്കാർ

ദില്ലി: കോവിഡ്19 മുന്‍നിര പ്രവര്‍ത്തകര്‍ക്കുള്ള 'കസ്റ്റമൈസ്ഡ് ക്രാഷ് കോഴ്‌സ് പ്രോഗ്രാം' പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ആരംഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വീഡിയോ കോൺഫറൻസിങിലൂടെയാണ് പരിപാടിയുടെ ഉദ്‌ഘാടനം.…

3 years ago

സമുദ്രത്തിനുള്ളിലെ നിധിതേടിയിറങ്ങി ഇന്ത്യ; ‘ഡീപ് ഓഷ്യൻ’ ദൗത്യത്തിന് അംഗീകാരം നൽകി കേന്ദ്രസർക്കാർ

ദില്ലി: സമുദ്രവിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിനായി ആഴക്കടൽ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനുള്ള 'ഡീപ് ഓഷ്യൻ' ദൗത്യത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ…

3 years ago

കള്ളപ്പണം വെളുപ്പിക്കലിനും അനധികൃത ഇടപാടുകള്‍ക്കും പൂട്ടിട്ട് കേന്ദ്രം; മെച്ചപ്പെട്ട സാമ്പത്തികഭദ്രതയിലേക്ക് രാജ്യം

ദില്ലി: സഹകരണ ബാങ്കുകളെ ആര്‍ബിഐയുടെ നിയന്ത്രണത്തിലാക്കുന്ന ബില്‍ രാജ്യസഭയും പാസാക്കിയതോടെ മെച്ചപ്പെട്ട സാമ്പത്തികഭദ്രതയിലേക്ക് രാജ്യം. സഹകരണബാങ്കുകളിലൂടെയുള്ള കള്ളപ്പണ വെളുപ്പിക്കലിനും അനധികൃത ഇടപാടുകള്‍ക്കുമാണ് കേന്ദ്രം വിലക്ക് ഇട്ടത്. 16-ാം…

4 years ago

അതിവേഗ ആശുപത്രികൾ ഉയരുന്നു

ദില്ലി : രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തിൽ രോഗത്തെ നേരിടാന്‍ അതിവേഗ ആശുപത്രി നിര്‍മ്മാണത്തിന് കേന്ദ്രം ഒരുങ്ങുന്നു. ഇന്ത്യന്‍ റെയില്‍വേ ഉള്‍പ്പെടെ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.…

4 years ago

ആരോഗ്യ സംരക്ഷണത്തിന് 15,000 കോടി അനുവദിച്ച് കേന്ദ്രം

ദില്ലി: ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്രസർക്കാർ 15,000 കോടി രൂപ അനുവദിച്ചു.രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം അറിയിച്ചത്.ജനതാ കർഫ്യൂ വിജയകരമെന്നും രാജ്യം ഒറ്റക്കെട്ടായി…

4 years ago