Sunday, December 14, 2025

അമേരിക്കയില്‍ മൂന്ന് ഇന്ത്യക്കാര്‍ മുങ്ങി മരിച്ചു

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ മൂന്ന് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു. വീട്ടിലെ നീന്തല്‍ക്കുളത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഭരത് പട്ടേല്‍ (62) മരുമകള്‍ നിഷ പട്ടേല്‍ (33) നിഷയുടെ എട്ടുവയസുകാരി മകള്‍ എന്നിവരാണ് മരിച്ചത്. അപകടമരണമാണ് സംഭവിച്ചതെന്ന് പോലീസ് വിശദീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Related Articles

Latest Articles