Latest News
നിയമന തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ് ! അറസ്റ്റിലായത് അഭിഭാഷകനായ കോഴിക്കോട് സ്വദേശി റയീസ്; ആയുഷ് മിഷന്റെ പേരില്‍...
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിൽ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി. അഭിഭാഷകനായ കോഴിക്കോട് സ്വദേശി റയീസാണ് അറസ്റ്റിലായത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആയുഷ് മിഷന്റെ പേരില്‍...
തോരാമഴ തലസ്ഥാന നഗരിയിൽ ദുരിതം വിതയ്ക്കുന്നു; വിശ്രമമില്ലാതെ രക്ഷാപ്രവർത്തനം നടത്തി ജില്ലയിലെ ഫയർ & റെസ്ക്യൂ സർവീസ്
തിരുവനന്തപുരം : ദിവസങ്ങളായി നഗരത്തിൽ തകർത്തു പെയ്യുന്ന മഴയിൽ, തളരാതെ രക്ഷാപ്രവർത്തനം നടത്തി ജില്ലയിലെ ഫയർ & റെസ്ക്യൂ സർവീസ്. മഴ കനത്തതോടെ തങ്ങളുടെ ഓഫീസിലെത്തുന്ന ഫോൺ വിളികൾക്കപ്പുറമുള്ള ജീവനുകൾക്ക് സുരക്ഷയൊരുക്കാനായി വിശ്രമമില്ലാതെ...
ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ത അറസ്റ്റിൽ ;നടപടി വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ; ന്യൂസ് ക്ലിക്ക്...
ചൈനയിൽനിന്ന് അനധികൃതമായി ഫണ്ട് സ്വീകരിച്ചെന്ന പരാതിയിൽ വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്കിന്റെ ഓഫിസിലും മാദ്ധ്യമപ്രവർത്തകരുടെ വീടുകളിലും ദില്ലി പൊലീസ് സ്‌പെഷൽ സെൽ നടത്തിയ റെയ്ഡിനു പിന്നാലെ ന്യൂസ് ക്ലിക്കിന്റെ എഡിറ്റർ ഇൻ ചീഫ്...
ചൈനീസ് കുബുദ്ധി പ്രവർത്തിച്ചു തുടങ്ങി ! മാലിയിൽ നിന്ന് ഇന്ത്യൻ സൈനികരെ നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിക്കുമെന്ന് നിയുക്ത...
മാലി ദ്വീപ് സമൂഹത്തിൽ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ സൈനികരെ നീക്കം ചെയ്യുമെന്ന തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനത്തിൽ ഉറച്ചുനിൽക്കുമെന്നും ഭരണത്തിലേറി ആദ്യ ദിനം മുതൽ ഇന്ത്യൻ സൈനികരെ നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിക്കുമെന്നും മാലി...
മൻ കി ബാത്തിലൂടെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുചീകരണ ആഹ്വാനം നെഞ്ചിലേറ്റി നാഷണൽ എക്സർവീസ്മെൻ കോർഡിനേഷൻ കമ്മറ്റിയും; പാളയം...
മഹാത്മ ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ ഒന്നിന് ഒരു മണിക്കൂർ ശുചീകരണത്തിനായി മാറ്റിവയ്ക്കണമെന്ന് മൻ കി ബാത്തിലൂടെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം നെഞ്ചിലേറ്റിക്കൊണ്ട് നാഷണൽ എക്സർവീസ്മെൻ കോർഡിനേഷൻ കമ്മറ്റി (535 / 99)...
തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു എന്‍ഡിഎ മുന്നണിയുടെ ഭാഗമാകാന്‍ നിരവധി തവണ ശ്രമിച്ചിരുന്നു! വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്ര...
നിസാമാബാദ് : ബിജെപിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും നിരന്തരം രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, എന്‍ഡിഎ മുന്നണിയുടെ ഭാഗമാകാന്‍ നിരവധി തവണ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി....
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് തിരിച്ചടി; വധശ്രമ കേസിൽ കുറ്റക്കാരനെന്ന ഉത്തരവിന് സ്‌റ്റേ ഇല്ല ; എംപി സ്ഥാനം...
കൊച്ചി : ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് വീണ്ടും അയോഗ്യത. 2009 ലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടായ സംഘര്‍ഷത്തിനിടെ മുന്‍കേന്ദ്രമന്ത്രി പി.എം.സെയ്ദിന്റെ മരുമകന്‍ മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ...
ന്യൂസ്‌ക്ലിക്ക് റെയ്ഡ്: ദില്ലി പോലീസ് നീക്കം കൃത്യമായ മുന്നൊരുക്കങ്ങളോടെ ; ഒരേ സമയം റെയ്ഡ് നടന്നത് 30 കേന്ദ്രങ്ങളിൽ...
ദില്ലി : ഓണ്‍ലൈന്‍ വാർത്താ പോർട്ടലായ 'ന്യൂസ്‌ക്ലിക്കു'മായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ദില്ലി പോലീസിന്റെ വ്യാപക പരിശോധന നടന്നത് കൃത്യമായ മുന്നൊരുക്കങ്ങള്‍ക്ക് ശേഷമെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് പുലര്‍ച്ചെ...
ചൈനയിൽനിന്ന് അനധികൃതമായി ഫണ്ട് സ്വീകരിച്ചെന്ന പരാതി ! ന്യൂസ് ക്ലിക്കിന്റെ ദില്ലി ഓഫിസ് സീൽ ചെയ്തു; പണം സ്വീകരിച്ചത്...
ദില്ലി : ചൈനയിൽനിന്ന് അനധികൃതമായി ഫണ്ട് സ്വീകരിച്ചെന്ന പരാതിയിൽ വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്കിന്റെ ഓഫിസിലും മാദ്ധ്യമപ്രവർത്തകരുടെ വീടുകളിലും ദില്ലി പൊലീസ് സ്‌പെഷൽ സെൽ നടത്തിയ റെയ്ഡിനു പിന്നാലെ ന്യൂസ് ക്ലിക്കിന്റെ ദില്ലിയിലെ...
നേപ്പാളിൽ വൻ ഭൂചലനം;ദില്ലിയിലടക്കം ഉത്തരേന്ത്യൻ നഗരങ്ങളിൽ പ്രകമ്പനം
ന്യൂഡല്‍ഹി : നേപ്പാളില്‍ ശക്തമായ രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായതിന് പിന്നാലെ ദില്ലിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. നേപ്പാളിൽ ഇന്നുച്ചയ്ക്ക് 2.25 ന് ആദ്യ ഭൂചലനവും 2.51 ന് രണ്ടാമത്തെ ഭൂചലനവും ഉണ്ടായി.ആദ്യ...