Sunday, May 19, 2024
spot_img

ആം ആദ്മി പാര്‍ട്ടിയുടെ ചെലവു നടത്തിയത് ഖ-ലി-സ്ഥാ-നി ഭീ-ക-ര-രോ? NIA അന്വേഷണത്തിന് ഉത്തരവ്

ഒരു കോടി അറുപതു ലക്ഷം യുഎസ് ഡോളറിന്റേതാണ് ആരോപണം അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസില്‍ നിന്നാണ് ധനസഹായം സ്വീകരിച്ചതായി ആരോപണമുളളത്. #aap #arvindkejriwal #investigation

Related Articles

Latest Articles