Sunday, December 21, 2025

ആമസോണിനും കോവിഡ്?

വാഷിംഗ്ഡണ്‍ ഡിസി: ആമസോണിലെ 600 ഓളം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ ആറു പേര്‍ മരിച്ചുവെന്നും സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യാനയിലെ ആമസോണ്‍ വെയര്‍ഹൗസിലെ ജീവനക്കാരിയായ ജാന ജംപ് ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ ഇക്കാര്യം അറിയിച്ചത്.

അമേരിക്കയിലുള്ള ഒരു കോവിഡ് രോഗിയില്‍ നിന്നാണ് രോഗം ജീവനക്കാരിലേക്കു പടര്‍ന്നതെന്നും ഇവര്‍ പറയുന്നു. രോഗം ഭയന്ന് താന്‍ വീട്ടിലിരിക്കുകയാണെന്നും ജാന വ്യക്തമാക്കി.

Related Articles

Latest Articles