Saturday, June 1, 2024
spot_img

ആശ്വാസം… അങ്ങനെ ബിവറേജും പൂട്ടി

തിരുവനന്തപുരം :സമ്പൂർണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലെ മുഴുവൻ ബിവറേജ് ഔട്ട്‌ലെറ്റുകളും അടച്ചു. വില്പനശാലകള്‍ തുറക്കരുതെന്ന് മാനേജര്‍മാര്‍ക്ക് ഉത്തരവ് ലഭിച്ചതിനെ തുടർന്നാണ് അടച്ചിട്ടത്. മന്ത്രിസഭ യോഗത്തിന് ശേഷമാണ് തീരുമാനം.

ബിവറേജ് അടച്ചിടുന്നത് സാഹചര്യത്തില്‍ ഓണ്‍ലൈനായി മദ്യം വാങ്ങിക്കാനുള്ള നടപടികള്‍ കുറിച്ച്‌ ആലോചിക്കുകയാണ് സര്‍ക്കാര്‍.

അതോടൊപ്പം തന്നെ എല്ലാ കാർഡ് ഉടമങ്ങൾക്കും സൗജന്യമായി റേഷൻ കൊടുക്കും. 21ദിവസത്തേക്കാണ് ബീവറേജ് അടച്ചിടുന്നത്.

Related Articles

Latest Articles