ദില്ലി : കോവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യയില്‍ അടുത്തൊന്നും ക്രിക്കറ്റ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് അറിയിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ലോകത്താകമാനം കായിക ഇനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യത്തില്‍ ക്രിക്കറ്റ് തല്ക്കാലം പിന്‍സീറ്റില്‍ ഇരിക്കുന്നതാണ് നല്ലതെന്ന് സൗരവ് ഗാംഗുലി വ്യക്തമാക്കി.
മനുഷ്യ ജീവന് മുന്‍തൂക്കം നല്‍കേണ്ട സമയത്ത് കായിക മത്സരങ്ങള്‍ക്ക് തല്ക്കാലം വിരാമം ആവാമെന്ന് സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു.ബുണ്ടെസ് ലീഗ തിരിച്ചുവരുമെന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ ഇന്ത്യയിലെയും ജര്‍മ്മനിയിലെയും സാമൂഹിക അവസ്ഥയില്‍ വലിയ മാറ്റമുണ്ടെന്നും അതിനാല്‍ തന്നെ ഇന്ത്യയില്‍ അടുത്തെങ്ങും ക്രിക്കറ്റ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഗാംഗുലി വ്യക്തമാക്കി.
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…