ബെംഗളൂരു: ലോക്ക് ഡൗണ്‍ നില നിൽക്കുന്ന സാഹചര്യത്തിൽ കര്‍ണാടകയില്‍ പേരക്കുട്ടിയ്ക്കൊപ്പം നടുറോഡില്‍ ടോയ് കാര്‍ ഓടിച്ച ജെഡിഎസ് എം.എല്‍.എ വിവാദത്തില്‍. ഗുബ്ബിയിലെ എം.എല്‍.എ ആയ എസ്.ആര് ശ്രീനിവാസാണ് ലോക്ക് ഡൗണ്‍ നിർദ്ദേശം ലംഘിച്ച് പേരകുട്ടിയോടൊപ്പം റോഡിലിറങ്ങിയത്.
ദേശീയപാതയില്‍ എസ്.പി ഓഫീസിന് മുന്നി വെച്ചായിരുന്നു എം.എല്‍.എയും പേരകുട്ടിയും ടോയ് കാറുമായി കളിക്കാൻ ഇറങ്ങിയത്. ആളുകള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയതോടെ എം.എല്‍.എ റോഡില്‍ നിന്ന് മാറുകയായിരുന്നു.
കര്‍ണാടകയില്‍ കൊവിഡ് 19 ബാധയില്‍ മൂന്ന് പേരാണ് മരിച്ചത്.
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…