Saturday, December 13, 2025

കളി അണ്ണാമലൈയോട് വേണ്ട! മാധ്യമ പ്രവർത്തകരെ വരച്ചവരയിൽ നിർത്തി പഴയ IPS സിംഹം | Annamalai | BJP

“മാധ്യമ പ്രവർത്തകർ എന്ന് പറഞ്ഞാൽ ഞാൻ പേടിച്ചു പോകുമെന്ന് കരുതിയോ? പേടിപ്പിക്കാൻ നിൽക്കേണ്ട. എനിക്ക് ജനങ്ങളോട് സംസാരിക്കാൻ മാധ്യമങ്ങളുടെ ആവശ്യമില്ല, ഓരോ കവലകളിലും മൈക്ക് വെച്ച് ജനങ്ങളോട് സംസാരിക്കാൻ എനിക്ക് അറിയാം”..
അതാണ് ആത്മവിശ്വാസം. വാർത്തകൾ റിപ്പോർട്ട്‌ ചെയ്യുന്നതിന് പകരം വാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമങ്ങളെ അവഗണിച്ച് മുന്നോട്ട് പോകുന്നതാണ് അണ്ണാമലയുടെ കരുത്ത്.


സോഷ്യൽ മീഡിയ മികച്ച രീതിയിൽ ഉപയോഗിക്കുന്നു. കേന്ദ്ര പദ്ധതികളെ കുറിച്ച് വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെ ജനങ്ങളോട് സംസാരിക്കാൻ അദ്ദേഹത്തിനും, അദ്ദേഹത്തെ കേൾക്കാൻ ജനത്തിനും ആവേശമാണ്. മാധ്യമ പ്രവർത്തകർ ചൊറിയാൻ ചെന്നാൽ പറയേണ്ടത് മുഖത്ത് നോക്കി ഉറച്ച ശബ്ദത്തിൽ പറയും. ചുമ്മാതാണോ, ഇദ്ദേഹം പോകുന്ന സ്ഥലങ്ങളിൽ എല്ലാം ജനം തടിച്ചു കൂടുന്നത്..

Related Articles

Latest Articles