Saturday, December 13, 2025

കേരളത്തിലെ ആരോഗ്യ രംഗത്തെ കെടുകാര്യസ്ഥയെ കുറിച്ച് തുറന്നടിച്ച് ഗണേഷ് കുമാർ | GANESH KUMAR

ഒരു സ്ത്രീയുടെ വയർ കീറി ഇട്ടിരിക്കുകയാണ്. ചക്ക വെട്ടിപൊളിച്ചതു പോലെ ആ സഹോദരിയുടെ വയർ ഓപ്പറേഷൻ ശേഷം തുന്നിച്ചേർക്കാതെ വച്ചിരിക്കുകയാണ്. ഇപ്പോഴും അവരുടെ വയറിൽ നിന്നും പഴുപ്പ് ഒഴുകുകയാണ്. കേരളത്തിലെ ആരോഗ്യ രംഗത്തെ കെടുകാര്യസ്ഥതയെ കുറിച്ച് നിയമസഭയിൽ തുറന്നടിക്കുകയാണ് mla കെബി ഗണേഷ് കുമാർ. ആ ദൃശ്യങ്ങൾ കാണാം.

ഇത് ഒരാളുടെ മാത്രം അവസ്ഥയല്ല. നമ്മുടെ കേരളത്തിലെ സാധാരണക്കാരുടെയെല്ലാം ദയനീയമായ അവസ്ഥയാണ്. ഇരട്ട ചകനോ അദ്ദേഹത്തിന്റെ മറ്റ് അണികൾക്കോ ഇതൊന്നും അന്വേഷിക്കാനോ അറിയണോ കാണാനോ നേരമില്ല.

Related Articles

Latest Articles