മലയാളികള്‍ക്ക് ഏറെ പ്രിയ താരകുടുംബങ്ങളിലൊന്നാണ് നടന് കൃഷ്ണ കുമാറിന്റെത് അച്ഛൻ കൃഷ്ണകുമാര്‍ കൂടാതെ മക്കളായ അഹാനയും, ഹന്‍സികയും, ഇഷാനിയുമെല്ലാം വെള്ളിത്തിരയിലേക്ക് ചുവട് വച്ചു.
രാജ്യമാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ലോക്ക്ഡൗൺ കാലം ആസ്വദിക്കുകയാണ് ഈ താരകുടുംബം. പല താരങ്ങളും പല തരത്തിലുള്ള വിനോദവേളകളിലേര്പ്പെടുകയാണ് വീട്ടിലെ ബോറടി മാറ്റാനായി. എന്നാല്‍ ഇപ്പോള്‍ നടി അഹാനയും സഹോദരിമാരും ബോറടി മാറ്റാനായി കണ്ടെത്തിയ മാര്‍ഗ്ഗം ഡാന്‍സ് ആണ്. ഇതിന് മുന്‍പും അഹാനയും അനുജത്തിമാരും ചേര്‍ന്നുള്ള നൃത്തം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതാണ്.
സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ ഏറ്റവും ഇളയ മകളും നടിയുമായ ഹന്‍സികയും മൂന്നാമത്തെ മകളുമായ ദിയയും ചേര്‍ന്ന് നടത്തിയ ഡാന്‍സ് വിഡിയോയാണ് വൈറലായി മാറുന്നത്. ഈ ഡാന്‍സ് വീഡിയോ പങ്കുവച്ചിരിക്കുന്നത് അച്ഛന് കൃഷ്ണകുമാര്‍ തന്നെയാണ്. വീഡിയോയ്ക്ക് ചുവടെ അടിപൊളി എന്ന കമന്റുമായി ഗായിക റിമി ടോമിയും രംഗത്ത് എത്തി.
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…