ദില്ലി : കൊറോണ വൈറസിന്റെ പേരില്‍ ദില്ലിയില്‍ മണിപ്പൂരി യുവതിയ്ക്കു നേരെ അധിക്ഷേപം. ഇരുചക്ര വാഹനത്തിലെത്തിയ ആള്‍ യുവതിയുടെ മുഖത്ത് തുപ്പുകയും ‘കൊറോണ’ എന്ന് വിളിച്ച അധിക്ഷേപിക്കുകയും ചെയ്തു.
വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.അപമര്യാദയായി പെരുമാറാനുള്ള ബൈക്ക് യാത്രികന്റെ ശ്രമം തടഞ്ഞതോടെയാണ് തുപ്പുകയും അധിക്ഷേപിക്കുകയും ചെയ്തത്.50കളുടെ മധ്യേ പ്രായമുള്ളയാളാണ് ബൈക്കിലെത്തി അശ്ലീല ഭാഷയില്‍ സംസാരിച്ചതെന്ന് യുവതി പറഞ്ഞു.
സംഭവത്തില്‍ കേസെടുത്തതായി ഡിസിപി വിജയാനന്ദ ആര്യ അറിയിച്ചു.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…