Monday, November 30, 2026

കൊവിഡ് ബാധിച്ച എട്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; രോഗബാധ ആശുപത്രിയില്‍ നിന്നെന്ന് അധികൃതര്‍

ഹൈദരാബാദ്: ജനിച്ച് എട്ട് ദിവസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. തെലങ്കാനയിലെ ഹൈദരാബാദിലാണ് സംഭവം. എന്നാല്‍ കുഞ്ഞിന്റെ അമ്മയ്ക്ക് കൊവിഡ് രോഗം ബാധിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍ കുഞ്ഞിന് വൈറസ് ബാധയേറ്റത് ആശുപത്രിയില്‍ നിന്നായിരിക്കുമെന്ന നിഗമനത്തിലാണ് അധികൃതര്‍.

Related Articles

Latest Articles