തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പരീക്ഷ നടത്താനൊരുങ്ങി കേരള സര്‍വകലാശാല. അവസാന വര്‍ഷ പി.ജി പ്രാക്ടിക്കല്‍ പരീക്ഷ അടുത്ത മാസം 5 ന് ആരംഭിക്കും. വിദ്യാര്‍ത്ഥികളില്‍ പലരും താമസിക്കുന്നത് കണ്ടെയ്ന്മെന്റ് സോണുകളിലാണ് . മതിയായ പ്രാക്ടിക്കല്‍ ക്ലാസ് പോലും ലഭിച്ചിരുന്നില്ലെന്നാണ് വിദ്യാർത്ഥികളുടെ പരാതി.
കീം പരീക്ഷ ഉദാഹരണമായി മുന്നില്‍ നിന്നിട്ടും പാഠമുള്‍ക്കൊള്ളാന്‍ കേരള സര്‍വകലാശാല തയ്യാറാകുന്നില്ല. കോവിഡ് രൂക്ഷമായ പ്രദേശങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ എങ്ങനെ പരീക്ഷക്കെത്തുമെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
മാസങ്ങളായി കോളേജുകള്‍ അടഞ്ഞു കിടക്കുകയാണ്. മതിയായ ക്ലാസുകള്‍ പോലും ലഭിക്കാതെയാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് പങ്കെടുക്കേണ്ടത്. ഇതിന് ശേഷമുള്ള വൈവ ഓണ്‍ ലൈനായി നടത്താനാണ് തീരുമാനം . അതത് പ്രദേശത്തെ സാഹചര്യങ്ങൾ നോക്കി പരീക്ഷ നടത്താന്‍ പരീക്ഷാ കണ്ട്രോളര്, ബോര്‍ഡ് ചെയര്മാന്മാര്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…