കൊച്ചി : ജില്ലയിൽ കോവിഡ് വ്യാപനം ശക്തമാകുന്നതിനെ തുടർന്ന് ആലുവ നഗരസഭയിലും അടുത്തുളള പഞ്ചായത്തുകളിലും ഇന്ന് അര്‍ത്ഥരാത്രി മുതല്‍ കര്‍ശനമായ കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ സർക്കാർ തീരുമാനം . ഇത് സംബന്ധിച്ച വിവരം മന്ത്രി വി.എസ്.സുനില്‍കുമറാണ് അറിയിച്ചത് . ചെങ്ങമനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണ്ണിക്കര, എടത്തല, കരുമാലൂര്‍ എന്നീ 8 മേഖലയിലാണ് കര്‍ഫ്യു നടപ്പാക്കുക. ഈ പ്രദേശങ്ങളിലെ കടകള്‍ രാവിലെ 10 മുതല്‍ 2 വരെ മാത്രമേ തുറക്കുകയുളളൂ. എന്നാൽ, ആശുപത്രികള്‍, മെഡിക്കല്‍ സ്‌റ്രോറുകള്‍ എന്നിവ പൂര്‍ണ സമയം പ്രവര്‍ത്തിക്കും. എല്ലാ ആശുപത്രികളും അണുവിമുക്തമാക്കുന്നത് മൂന്ന് തവണയായി ഉയര്‍ത്തിയിട്ടുണ്ട് . തിരികെയെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് രണ്ടാഴ്‌ച ക്വാറന്റൈന്‍ നിര്‍ബന്ധമാക്കും. ചില മേഖലകളില്‍ രോഗം പകരുന്നത് തുടക്കത്തിലേ തടയാനാണ് നിലവില്‍ കര്‍ഫ്യുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് .
. .
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…
ഭുവനേശ്വറിൽ നിന്ന് റൂർക്കേലയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം തകർന്ന് വീണു. ഇന്ന് ഉച്ച കഴിഞ്ഞാണ്ഒൻപത് സീറ്റുകളുള്ള ചെറിയ വിമാനം സാങ്കേതിക…
സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ബ്രിട്ടനെ വെട്ടി യു എ ഇ ! കാരണം കേട്ടാൽ ഞെട്ടും. യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട്…