ദില്ലി: രാജ്യത്ത് ഇന്നുമുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കും. ഇന്ന് എട്ട് ട്രെയിനുകളാണ് ഓടുക. ഇതില്‍ അഞ്ചെണ്ണം ഡല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിനുകളാണ്. ദില്ലിയില്‍ നിന്ന് മധ്യപ്രദേശിലെ ബിലാസ്പൂരിലേക്കാണ് ആദ്യത്തെ ട്രെയിന്‍.
വൈകിട്ട് നാലിന് ഈ ട്രെയിന്‍ പുറപ്പെടും. ബംഗളൂരു, അഹമ്മദാബാദ്, പശ്ചിമ ബംഗാളിലെ ഹൗറ എന്നിവടങ്ങളില്‍ നിന്നാണ് ദില്ലിയിലേക്ക് പ്രധാനമായും ട്രെയിനുകളുള്ളത്.
കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ നാളെ രാവിലെ 11.25ന് പുറപ്പെടും. ഈ ആഴ്ച കേരളത്തില്‍ സര്‍വ്വീസ് നടത്തുന്ന ട്രെയിനുകളുടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…