Tuesday, May 21, 2024
spot_img

ട്രെയിനുകൾ ഇന്നു മുതൽ, കേരളത്തിലേക്ക് നാളെ

ദില്ലി: രാജ്യത്ത് ഇന്നുമുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കും. ഇന്ന് എട്ട് ട്രെയിനുകളാണ് ഓടുക. ഇതില്‍ അഞ്ചെണ്ണം ഡല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിനുകളാണ്. ദില്ലിയില്‍ നിന്ന് മധ്യപ്രദേശിലെ ബിലാസ്പൂരിലേക്കാണ് ആദ്യത്തെ ട്രെയിന്‍.

വൈകിട്ട് നാലിന് ഈ ട്രെയിന്‍ പുറപ്പെടും. ബംഗളൂരു, അഹമ്മദാബാദ്, പശ്ചിമ ബംഗാളിലെ ഹൗറ എന്നിവടങ്ങളില്‍ നിന്നാണ് ദില്ലിയിലേക്ക് പ്രധാനമായും ട്രെയിനുകളുള്ളത്.

കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ നാളെ രാവിലെ 11.25ന് പുറപ്പെടും. ഈ ആഴ്ച കേരളത്തില്‍ സര്‍വ്വീസ് നടത്തുന്ന ട്രെയിനുകളുടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞു.

Related Articles

Latest Articles