Categories: Covid 19Kerala

തത്വമയിയുടെ ഓൺലൈൻ മത്സരങ്ങൾ ഏറ്റെടുത്ത് ജനങ്ങൾ

ലോക്ക്ഡൗൺ വേളകൾ ആനന്ദകരമാക്കാൻ വേണ്ടി തത്വമയി ടി വി ഓൺലൈനായി സംഘടിപ്പിക്കുന്ന ലോക്ക്ഡൗൺ കോണ്ടസ്റ്റുകൾ അവസാന ഘട്ടത്തിലേക്ക്. ലോക് ഡൗണിൽ ഒന്നും ചെയ്യാനില്ലാതെ വീട്ടിലിരിക്കുന്നവർക്കുവേണ്ടി രണ്ട് മത്സരങ്ങളാണ് തത്വമയി ടി വി നടത്തുന്നത്. പാട്ടുപാടൂ, ബോറടി മാറ്റൂ, ഒപ്പം സമ്മാനവും നേടൂ എന്ന ഗാനാലാപന മത്സരവും കൊറോണ പ്രതിരോധത്തിനായി ഷോർട്ട് ഫിലിം തയ്യാറാക്കാം എന്ന മത്സരവുമാണ് വലിയ പ്രേക്ഷക പങ്കാളിത്തത്തോടെ മുന്നേറുന്നത്. നൂറുകണക്കിന് എൻട്രികളാണ് ദിവസേന വാട്സാപ്പ് വഴി ലഭിക്കുന്നത്.

രണ്ട് മത്സരങ്ങളിലേക്കും എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30 ആണ്. വാട്സാപ്പ് വഴിയാണ് എൻട്രികൾ സമർപ്പിക്കേണ്ടത്. ഗാനാലാപന മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ മുഴുവനായി ആലപിച്ച ഗാനത്തിൻ്റെ വീഡിയോ ക്ലിപ്പാണ് അയയ്‌ക്കേണ്ടത്. ഷോർട്ട് ഫിലിം മത്സരത്തിലേക്ക് നിങ്ങൾ നിർമിച്ച 3 മിനിറ്റ് മുതൽ 5 മിനിറ്റ് വരെ ദൈർഖ്യമുള്ള വീഡിയോ അയയ്ക്കുക.

വാട്സാപ്പിൽ എൻട്രികൾ അയക്കേണ്ട നമ്പർ ഇതാണ്, 73567 64925. എൻട്രികൾക്കൊപ്പം നിങ്ങളുടെ പേരും സ്ഥലവും ഒപ്പം അയയ്ക്കാൻ ശ്രദ്ധിക്കുക. എൻട്രികൾ അയക്കുമ്പോൾ ഏത് മത്സരത്തിലേക്കാണെന്ന് പ്രത്യേകം രേഖപ്പെടുത്തുക. പാട്ടുപാടൂ ബോറടി മാറ്റൂ മത്സരത്തിൽ പങ്കെടുക്കാൻ എൻട്രികൾ അയയ്ക്കുമ്പോൾ #lockdowncontest എന്നും ഷോർട്ട് ഫിലിം മത്സരത്തിലേക്കുള്ള എൻട്രികൾ അയയ്ക്കുമ്പോൾ #shortfilmcontest എന്നും മെസേജായി ഒപ്പം അയയ്ക്കുക.

രണ്ട് മത്സരങ്ങളിലെയും വിജയികൾക്ക് ക്യാഷ് അവാർഡാകും നൽകുക. പാട്ടുപാടൂ ബോറടി മാറ്റൂ മത്സരത്തിൽ ഒന്നാം സമ്മാനം 5001 രൂപയാണ്. ഇതുകൂടാതെ 2501 രൂപയുടെ രണ്ടാം സമ്മാനവും, 1001 രൂപയുടെ രണ്ടാം സമ്മാനവും നൽകുന്നു.

B4 Admin

Recent Posts

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

9 hours ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

13 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

1 day ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

1 day ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

1 day ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

1 day ago