Featured

തീര്‍ഥാടകന്‍റെ പാദം തിരുമ്മിക്കൊടുക്കുന്ന ഐപിഎസുകാരൻ; കേരള പോലീസ് കണ്ടുപഠിക്കണം

തീര്‍ഥാടകന്‍റെ പാദം തിരുമ്മിക്കൊടുക്കുന്ന ഐപിഎസുകാരൻ; കേരള പോലീസ് കണ്ടുപഠിക്കണം. ശബരിമല തീര്‍ത്ഥാടന കാലത്ത് ഭക്തരെ മര്‍ദ്ദിച്ചവശരാക്കുകയും തെറിയഭിഷേകം നടത്തുകയും മാനസികമായി തകര്‍ക്കുകയും ചെയ്ത കേരള പോലീസല്ല ഈ പോലീസ്. തീര്‍ഥാടകന്‍റെ പാദം തിരുമ്മിക്കൊടുക്കുന്ന ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ വൈറലാണ്.

admin

Recent Posts

കഷ്ടം തന്നെ ! പ്രതികരണശേഷിയില്ലാത്ത കുറെയെണ്ണം

റാഫയിലേക്ക് നോക്കി കഴിഞ്ഞവർ വൈഷ്ണോ ദേവിയിലേക്ക് കൂടി നോക്കുക

15 mins ago

കുവൈറ്റ് തീപിടിത്തം !മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വ്യോമസേന വിമാനം സജ്ജമാക്കി; തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ഇന്ന് എത്തിച്ചേക്കും

ദില്ലി: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വ്യോമസേന വിമാനം സജ്ജമാക്കി. ദുരന്തത്തിൽ മരിച്ച 49 പേരിൽ 45…

23 mins ago

ഇ വി എമ്മിനെ തെറിവിളിച്ച് നടന്ന രാഹുലും കൂട്ടരും ഇത് കേൾക്കണം

ഒരു വിവാദവുമില്ലാതെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയ ഇന്ത്യയെ പാർലമെന്റിൽ പ്രകീർത്തിച്ച് പാകിസ്ഥാൻ എം പി

44 mins ago

പബിത്ര മാർഗരീറ്റയെ കേന്ദ്രമന്ത്രിയാക്കിയതിന് പിന്നിൽ ചില ലക്ഷ്യങ്ങളുണ്ട്

വെറുതെയല്ല മോദി പബിത്ര മാർഗരീറ്റയെ കേന്ദ്രമന്ത്രിയാക്കിയത് ! അതിന് പിന്നിൽ ഒരൊറ്റ ലക്ഷ്യം മാത്രം

1 hour ago

ചിത്രദുർഗ കൊലപാതകം !നടൻ ദർശന്റെ അടുത്ത കൂട്ടാളി അടക്കം രണ്ട് പേർ കൂടി അറസ്റ്റിൽ; കുറ്റം ഏറ്റെടുക്കാൻ ലക്ഷങ്ങൾ വാഗ്‌ദാനം ചെയ്തിരുന്നതായും റിപ്പോർട്ട്

ബെംഗളൂരു : സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ നടൻ ദർശൻ തൊഗുദീപയും സംഘവും അതിക്രൂരമായി മർദ്ദിച്ചാണ് കൊലപ്പെടുത്തിയ കേസിൽ…

2 hours ago

കോൺഗ്രസ് കുടുംബത്തിൽ പിറന്ന ശ്വേതാ മേനോൻ ബി.ജെ.പിയിലേക്കോ ?

ശ്വേതാ മേനോൻ ബി.ജെ.പിയിലേക്കോ ? താരത്തിന്റെ മറുപടി ഇങ്ങനെ...

2 hours ago