ഹൈദരാബാദ്: തെലുങ്കാനയില്‍ ലോക്ക്ഡൗണ്‍ മേയ് 29 വരെ നീട്ടുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും തീരുമാനത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് പറഞ്ഞുവെന്നും അദേഹം അറിയിച്ചു. എഴു മണിക്കൂര്‍ നീണ്ട മന്ത്രിസഭായോഗത്തിനു ശേഷമാണ് അദേഹം തീരുമാനം അറിയിച്ചത്.
സംസ്ഥാനത്തെ ആറു ജില്ലകള്‍ റെഡ്സോണ്‍ പട്ടികയിലുണ്ട്. 18 ജില്ലകള്‍ ഓറഞ്ച് സോണിലും ഒമ്പത് ജില്ലകള്‍ ഗ്രീന്‍ സോണിലുമാണുള്ളത്. മൂന്നു ജില്ലകളില്‍ വൈറസ് അതിഗുരുതരമായാണ് ബാധിച്ചിരിക്കുന്നത്.
റെഡ്സോണ്‍ മേഖലകളില്‍ കടകള്‍ തുറക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഹൈദരാബാദ്, മെഡ്ചല്‍, സൂര്യപേട്ട്, വികാരബാദ് എന്നിവിടങ്ങളില്‍ കടകള്‍ തുറക്കേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…