നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ ഇന്ന് പൊന്നിന്‍ തിരുവോണം. ലോകമെങ്ങുമുള്ള മലയാളികള്‍ കാത്തിരുന്ന പൊന്നോണ ദിനം. ഉത്രാടപ്പാച്ചിലിന്റെ ക്ഷീണം മറന്ന് മലയാളികള്‍ ഈ സുദിനത്തെ വരവേല്‍ക്കുകയാണ്.