Tuesday, September 27, 2022
rains-again-in-thrissur-vedikkettu-uncertainty

തൃശൂര്‍ പൂരം; വെടിക്കെട്ടിന് അനുമതി, മെയ് എട്ടിന് സാംപിള്‍ വെടിക്കെട്ട്: അനുമതി നൽകിയത് കേന്ദ്ര ഏജന്‍സിയായ ‘പെസോ

0
തൃശൂര്‍: തൃശൂർപൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചു. കേന്ദ്ര ഏജന്‍സിയായ 'പെസോ ' ആണ് അനുമതി നല്‍കിയത്. അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനും അനുമതിയിട്ടുണ്ട്. മെയ് എട്ടിന് സാംപിള്‍ വെടിക്കെട്ടും മേയ് പതിനൊന്നിന് പുലര്‍ച്ചെ പ്രധാന...

‘ഓണം ബംപർ 12 കോടി’; ഒന്നാം സമ്മാനം തൃപ്പൂണിത്തുറയിൽ വിറ്റ ടിക്കറ്റിന്; ഭാഗ്യശാലിയെ തേടി കേരളം ..

0
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പർ വിജയിയെ പ്രഖ്യാപിച്ചു. . ഒന്നാം സമ്മാനമായ 12 കോടി TE 645465 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി സബ്...
Onasadhya for Monkeys

പതിവുതെറ്റിച്ചില്ല; വാനരക്കൂട്ടത്തിന് മനം നിറയെ ഓണസദ്യ നൽകി ശാസ്താംകോട്ട ക്ഷേത്രം

0
ശാസ്താംകോട്ട : ശാസ്താംകോട്ട ക്ഷേത്രത്തിലെ വാനരസദ്യ ഇത്തവണയും മുറതെറ്റാതെ നടന്നു. വാനരക്കൂട്ടങ്ങൾ തിരുവോണസദ്യയുണ്ടു. ഉത്രാടനാളിലും ഇവർക്ക് സദ്യനൽകിയിരുന്നു. നാലുപതിറ്റാണ്ടായി ക്ഷേത്രത്തിലെ വാനരക്കൂട്ടങ്ങൾക്ക് വിഭവസമൃദ്ധമായ ഓണസദ്യ നൽകിവരുന്നുണ്ട്. തിരുവോണനാളിൽ രാവിലെ പതിനൊന്നോടെ ക്ഷേത്രത്തിനുള്ളിലെ വാനരഭോജനശാലയിലാണ് സദ്യവട്ടങ്ങളൊരുങ്ങിയത്....

ഓണക്കിറ്റിലെ ഏലത്തിന്​ ഗുണമേന്മയില്ല | CPM

0
സ​ര്‍​ക്കാ​ര്‍ ഓ​ണ​ക്കി​റ്റി​ല്‍ തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന ഏ​ല​ക്ക ഗു​ണ​മേ​ന്മ ഇ​ല്ലാ​ത്ത​താ​ണെ​ന്ന്​ പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട്. സി​വി​ല്‍ സ​പ്ലൈ​സ്​ കോ​ര്‍​പ​റേ​ഷ​ന്‍റെ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ ഫു​ഡ്​ റി​സ​ര്‍​ച്ച്‌​ ആ​ന്‍​ഡ്​ ഡെ​വ​ല​പ്​​​മെന്‍റി​ല്‍ (സി.​എ​ഫ്.​ആ​ര്‍.​ഡി) ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ വി​ത​ര​ണ​ക്കാ​ര​ന്‍...

ആരവങ്ങളില്ലാതെ ഇന്ന് അത്തം പിറന്നു; കരുതലോടെ ആകട്ടെ ഈ പൊന്നോണം

0
ഇന്നേക്ക് പത്താം നാൾ പൊന്നോണം ആണ്. മലയാളിയുടെ ഓണക്കാലം ഇന്ന് ആരംഭിക്കുന്നു. വീടുകളിലും വഴിയോരങ്ങളിലും ഇന്ന് മുതൽ പൂക്കളങ്ങൾ ഒരുങ്ങും. ഇന്ന് സൂര്യോദയം കഴിഞ്ഞുള്ള അൽപനേരം ഉത്രം നക്ഷത്രമാണെങ്കിലും രാവിലെ 8.54 മുതൽ...

അയ്യയ്യേ ഇത് എന്തൊരു പട്ടി ഷോ !! ഉളുപ്പില്ലേ മന്ത്രി?

0
ജി ആർ അനിൽ എന്ന പുതിയ ഭക്ഷ്യ മന്ത്രിയുടെ പട്ടിഷോ ട്രോളി കൊന്ന് സോഷ്യൽ മീഡിയ | GR ANIL പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും...
കേരള രാജ്യത്തിലെ ഒരു ആസ്ഥാന വിദൂഷകന് സോഷ്യൽ മീഡിയയിൽ നിന്ന് ഓടി ഒളിക്കേണ്ട ഗതികേട് ഉണ്ടായത് ഒരു നല്ല സൂചനയാണ്. ഇന്ത്യ എന്ന രാജ്യത്തിന് എന്തെങ്കിലും ഗുണമുണ്ടാകുന്ന കാര്യങ്ങളെ വക്രീകരിച്ച് അവതരിപ്പിച്ച് സാമാന്യവിദ്യാഭ്യാസമോ തിരിച്ചറിവോ ഇല്ലാത്തവരെ ഭയപ്പെടുത്തി അത്തരം ഗുണങ്ങൾക്കെതിരെ തിരിച്ചു വിടുന്ന എക്കോ സിസ്റ്റത്തിനു ചെകിട്ടത്ത് കിട്ടിയ അടിയായി തന്നെ അതിനെ കാണണം. ഒരു പ്രമുഖ മാധ്യമം നടത്തിയ നാടകത്തിന്റെ ക്ളൈമാക്സിൽ തന്നെ ആ അടി വീണു എന്നതാണ് സംഗതിയുടെ ഹൈലൈറ്റ്. രാജ്യത്തിനു നന്മയുണ്ടാകുന്ന കാര്യങ്ങൾ കണ്ടില്ലെന്നു നടിക്കുകയും എന്തെങ്കിലും നല്ല കാര്യങ്ങൾ നിയമമായി വരുമ്പോൾ അതിനെതിരെ തിരിയുന്ന രാജ്യദ്രോഹികൾക്ക് ആവോളം വിസിബിലിറ്റി നൽകുകയും ചെയ്യുക എന്നതാണ് ചില മാധ്യമങ്ങളൊഴികെയുള്ള പല മാധ്യമങ്ങളുടെയും ഒരു പൊതു സ്വഭാവം. സ്വന്തം അപ്പനെ അയലത്തെ ഔസേപ്പേട്ടൻ തല്ലുമ്പോൾ ഔസേപ്പേട്ടനോടൊപ്പം നിൽക്കുക എന്നതാണ് പൊതുവെ കേരള മാധ്യമ മാമാകൾ അവലംബിക്കുന്ന ഒരു രീതി. ഇന്ത്യ അവരെ സംബന്ധിച്ച് ഏതോ ഒരു ശത്രു രാജ്യവും, കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങൾ ഏതോ അന്യഗ്രഹങ്ങളുമാണ് എന്ന പ്രതീതിയാണ് പല വാർത്തകളും കണ്ടാൽ തോന്നുക. ആധാർ, ജി എസ്, ടി, നോട്ടു നിരോധനം, സി എ എ, കാർഷിക ബില്ലുകൾ തുടങ്ങി ഇന്ത്യാ രാജ്യത്തിന്റെ ഭാവി ഭദ്രമാക്കുന്ന മികച്ച തീരുമാനങ്ങൾ ഉണ്ടായപ്പോൾ അതിന്റെ നന്മകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പകരം, അതിന്റെ പേരിൽ കലാപം ഉണ്ടാക്കാൻ ഇറങ്ങിത്തിരിച്ചവരെ മേന്മയുള്ളവരാക്കുന്നതിനും, ഏതെങ്കിലും രീതിയിൽ കാര്യങ്ങളെ വക്രീകരിച്ച് ജനങ്ങളെ അസ്വസ്ഥരാക്കുക എന്നതുമായിരുന്നു പൊതുവെ അവരുടെയൊക്കെ ഒരു ലൈൻ. ഇത്തവണ സംഗതി എന്തായാലും ചീറ്റി. നിലപാടുകളോട് സത്യസന്ധത പുലർത്തണം എന്ന് കരുതുന്ന ആ മൂന്നു ബിസിനസ്സുകാരും, കാര്യങ്ങൾ സുവ്യക്തമായി പറഞ്ഞതോടെ, ഇനി അവർ പറഞ്ഞതൊക്കെ പൊളിച്ചടുക്കാനും, പിടിച്ചു നിൽക്കാനുമായി കാപ്സ്യൂൾ ഫാക്ടറി അടുത്ത ഒരു മാസമെങ്കിലും രാപകലില്ലാതെ പ്രവർത്തിക്കണം എന്ന അവസ്ഥയുമായി. വിദൂഷകന്റെ രണ്ടു ഉപമകളെ അങ്ങനെ നിസ്സാരവൽക്കരിക്കാൻ കഴിയില്ല. "ജി എസ് ടി എന്ന ഭൂതം," എന്നതാണ് ഒരു ഉപമ, എന്താ ജി എസ് ടി അയാളെ പിടിച്ച് വിഴുങ്ങാൻ പോയോ? ബിസിനസ്സ് നടത്തുന്ന ആരോട് ചോദിച്ചാലും ജി എസ് ടി വന്നതോടെ കാര്യങ്ങൾ എളുപ്പമായി എന്നാണ് അവരുടെയൊക്കെ നിലപാട്. ആധാർ വന്നതോടെ ജനങ്ങൾ വഴിയാധാരമായി എന്നതാണ് മറ്റൊരു പ്രസ്താവന, ആധാർ കാർഡ് എടുക്കാൻ ആർക്കെങ്കിലും പുരയും പുരയിടവും വിൽക്കേണ്ടി വന്നോ? തികച്ചും സൗജന്യമായി ലഭിക്കുന്ന ഒരു ഐ ഡി കാർഡ് മാത്രമല്ലെ അത്? അപ്പോൾ വസ്തുതകളിൽ നിന്ന് വ്യതിചലിച്ചു കൊണ്ട് രണ്ടു ഭീകരമായ ഇമേജുകൾ സൃഷ്ടിച്ച് വിവരമില്ലാത്തവരെ തെറ്റിദ്ധരിപ്പിക്കുക എന്നത് മാത്രമായിരുന്നു, ആ വിദൂഷകന്റെയും മാധ്യമത്തിന്റെയും ഉദ്ദേശം എന്നത് വ്യക്തമല്ലേ? ഇനി പുട്ടിനു പീരയിടുന്നതുപോലെ, സർക്കാർ ആരുമാകട്ടെ, കേന്ദ്രമായാലും കേരളമായാലും ശരി, എനിക്കതു പ്രശ്‌നമല്ല, എന്ന് വിദൂഷകൻ വക ഒരു സത്യപ്രസ്താവനയും, കേരളത്തിൽ അങ്ങേർക്കു മാത്രമേ ബുദ്ധിയുള്ളൂ എന്നാണ് ടിയാൻ കരുതിയിരിക്കുന്നത് എന്ന് തോന്നുന്നു. വാര്യരോ, സാംസ്കാരിക നായരോ ആകട്ടെ, ഒന്നേ പറയാനുള്ളൂ, നിങ്ങളുടെ ഇരട്ടത്താപ്പ് കളികൾക്ക് ഇനി വളരെ ഹ്രസ്വമായ ആയുസ്സു മാത്രമേയുള്ളൂ, ഇത് ടെക്‌നോളജിയുടെ, കമ്മ്യൂണിക്കേഷന്റെ, വിവരസാങ്കേതികവിദ്യയുടെ ലോകമാണ്, നിങ്ങൾ വളച്ചൊടിച്ചാൽ ഒടിയുന്ന ലോകം രണ്ടായിരാമാണ്ടോടെ അവസാനിച്ചു. അൽപ്പമെങ്കിലും സത്യമൊക്കെ ഇനിയെങ്കിലും പറയാൻ പഠിച്ചാൽ, നാലാളുകൾ നിങ്ങളെയൊക്കെ സാംസ്‌കാരിക നായകർ എന്ന നിലയിൽ വിലമതിക്കും, അതല്ലെങ്കിൽ ഏതെങ്കിലും പാർട്ടിയുടെ ഇംഗിതത്തിനനുസരിച്ച് വാലാട്ടുന്ന വിലകുറഞ്ഞവരായി മാത്രമേ സമൂഹം നിങ്ങളെ കാണൂ, നല്ലപോലെ ജ്വലിച്ചു നിൽക്കുമ്പോൾ ഓടിയൊളിക്കേണ്ട ഗതികേട് ഉണ്ടാക്കണമോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്. കുറച്ചൊക്കെ സത്യം പറയാൻ പഠിക്കൂ, സ്വന്തം നട്ടെല്ലിൽ നിവർന്നു നിൽക്കുന്നതും ഒരന്തസ്സാണ്. ==================================================================================== അട്ടിമറിയിലൂടെ നിയമനം നേടുന്ന വാർത്തയാണ് നമ്മൾ ഇപ്പോൾ സ്ഥിരം കേൾക്കുന്നത്. അത്തരത്തിലൊരു വാർത്തയെ സംബന്ധിച്ച ഒരു ഫേസ്ബുക് പോസ്റ്റ് ഇന്ന് കാണാനിടയായി അതിലേക്ക് കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള കേരള വർമ്മ കോളേജിലും വിവേകാനന്ദ കോളേജിലും അദ്ധ്യാപക നിയമനം നടത്താനായി 35 ലക്ഷം രൂപ കൈക്കൂലി നൽകണമത്രേ.... നമ്മുടെ കവിതക്കള്ളി ടീച്ചർ ഉൾപ്പടെ ആറുപേർ കഴിഞ്ഞ ദിവസം സർവകലാശാല ഉത്തരക്കടലാസ് മൂല്യനിർണ്ണയം ബഹിഷ്ക്കരിച്ചിരുന്നു.. വിപ്ലവ സഖാക്കളുടെ ഈ ബഹിഷ്ക്കരണത്തെ തുടർന്ന് അറുനൂറിലധികം കുട്ടികളുടെ റിസൾട്ട് പ്രഖ്യാപനം ആറ് മാസം ആണ് വൈകിയത്.... പി എസ് സി പരീക്ഷ എഴുതാതെ ഇത്തരത്തിൽ പാർട്ടി നിയമനം നേടിയെത്തുന്നവരുടെ ഉത്തരവാദിത്വ ബോധത്തെപ്പറ്റി അന്ന് വിമർശനം ഉന്നയിച്ചിരുന്നു.... അഴിമതി ഒഴിവാക്കാനും മൂല്യബോധമുള്ള അദ്ധ്യാപകരെ സൃഷ്ടിക്കാനും എയിഡഡ് കോളജ് നിയമനങ്ങൾ പി എസ് സി ക്ക് വിടുകയാണ് വേണ്ടത് എന്ന് എല്ലാവരും അഭിപ്രായപ്പെട്ടിരുന്നു. അന്ന് സോഷ്യൽ മീഡിയ സഖാക്കൾ ന്യായികരിച്ചത് ദേവസ്വം കോളജ് നിയമനങ്ങൾ സുതാര്യമാണെന്നും ഒരു പൈസ പോലും ഇതിലേക്ക് വാങ്ങുന്നില്ല എന്നുമാണ്. ... ഇപ്പോൾ ഇതാ സത്യം പുറത്ത് വന്നിരിക്കുന്നു... ഒരു അദ്ധ്യാപക നിയമനത്തിന് 35 ലക്ഷം... !!! 30 ലക്ഷം പാർട്ടിക്കും.. 5 ലക്ഷം ദേവസ്വം ബോർഡ് മെമ്പർക്കും... !!! കാശ് വാങ്ങിയിട്ട് നിയമനം കൊടുക്കത്ത വന്നപ്പോൾ ഉദ്യോഗാർത്ഥികൾ മെമ്പറോട് പണം തിരികെ ചോദിച്ചു... കൊടുത്ത പണത്തിന് രേഖ ഇല്ലാത്തത് കൊണ്ട് പാർട്ടി കൈമലർത്തി.. കോടികളുടെ ബാദ്ധ്യത ഒറ്റയ്ക്ക് തലയിൽ ചുമന്ന മെമ്പർ നാരായണൻ ഒടുക്കം ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു... !! പാർട്ടിക്ക് വേണ്ടി പണം വാങ്ങി നാരയണനെ വഞ്ചിച്ച ജില്ലാ നേതാവ് ആരാണ്? ലക്ഷക്കണക്കിന് യുവാക്കൾ പി എസ് സി പഠിച്ചു തൊഴിൽ അന്വേഷകർ ആയി നടക്കുമ്പോൾ പാർട്ടി തന്നെ നേരിട്ട് കോഴവാങ്ങി നിയമനം നടത്തുന്നത് എന്ത് ധാർമ്മികതയാണ്? കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ യുവജന പ്രസ്ഥാനങ്ങൾക്ക് ഒന്നും ഇതിൽ ഒരു പ്രതിഷേധവുമില്ലേ? പി എസ് സി എഴുതിക്കയറുന്ന ഒരു ലാസ്റ്റ് ഗ്രഡ് ജീവനക്കാരന് വരെ അസാധാരണമായ പൊതുവിജ്ഞാനവും ഭാഷാ ,കണക്ക്, ശാസ്ത്ര അവഗാഹവും ഉള്ള ഇന്നിക്കാലത്ത് കലാലയങ്ങളിലെ ഉന്നത വിഷയങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപകരെ ഇത്തരത്തിൽ കോഴവാങ്ങി നിയമിക്കുന്നത് എത്ര വലിയ മൂല്യതകർച്ചയാണ് നമ്മുടെ ബിരുദ ബിരുദാനന്തര പാഠ്യപദ്ധതികൾക്ക് ഉണ്ടാക്കുന്നത്! എയിഡഡ് നിയമനങ്ങൾ ഒക്കെയും പി എസ് സിക്ക് വിടുക! വിദ്യാർത്ഥികൾക്ക് ആവശ്യം മൂല്യം ബോധമുള്ള അദ്ധ്യാപക അദ്ധ്യാപികമാരെയാണ്.... അല്ലാതെ കോഴ കൊടുത്ത് നിയമനം തരപ്പെടുത്തി പാർട്ടിക്ക് കുഴലൂത്ത് നടത്തുന്ന കവിതാമോഷ്ടാക്കളെ അല്ല സമൂഹത്തിനാവശ്യം .....!!! കേരള വർമ്മയിലെ അദ്ധ്യപക നിയമനങ്ങൾ പി എസ് എസി വഴി ആക്കുക ... കോഴ കൊടുത്ത അദ്ധ്യാപകരെ പുറത്താക്കുക ,കോഴവാങ്ങി നിയമനം കൊടുത്തവരെ നിയമനടപടിക്ക് വിധേയരാക്കുക... ആത്മഹത്യ ചെയ്ത മെമ്പർ നാരയണന് ആദരാഞ്ജലികൾ ! ======================================================================= മുന്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്ക് ശിപാര്‍ശ ചെയ്്ത മാഗ്സസെ അവാര്‍ഡ് നിരസിച്ചതിന് പിന്നില്‍ താനല്ലെന്ന് വ്യക്തമാക്കി സീതാറാം യെച്ചൂരി. അവാര്‍ഡ് നിരസിച്ചത് ശൈലജ തന്നെയാണെന്ന് യെച്ചൂരി പറഞ്ഞു. ഇതിന് കടകവിരുദ്ധമായ നിലപാടുമായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാധ്യമങ്ങളെ കണ്ടത് പാര്‍ട്ടിയിലെ ഭിന്നത പുറത്താക്കി. സ്വകാര്യ പരസ്യ ഏജന്‍സികളെ ഉപയോഗിച്ച് കൊട്ടിഘോഷിച്ച 'നിപ്പ, കൊവിഡ് പ്രതിരോധ മികവ്' ന്റെ പേരിലായിരുന്നു കെ.കെ ശൈലജയ്ക്ക് മാഗ്സസെ അവാര്‍ഡ് ശിപാര്‍ശ ചെയ്തത്. രാജ്യത്ത് ഏറ്റവുമധികം പേര്‍ കൊവിഡ് മൂലം മരിച്ച സംസ്ഥാനത്ത് ഭരണ പരാജയം മറയ്ക്കാന്‍ ആരംഭിച്ച പി.ആര്‍ പ്രചാരണം ആഗോള തലത്തിലെ മാഗ്സസെ അവാര്‍ഡ് വിവാദത്തിലേക്ക് വരെ വളര്‍ന്നത് പാര്‍ട്ടിക്ക് കൂടുതല്‍ തലവേദനയായി. കഴിഞ്ഞ ദിവസം മന്ത്രിസഭാ പുനഃസംഘടനയില്‍ ശൈലജയെ ഉള്‍പ്പെടുത്താന്‍ ശ്രമം നടന്നെങ്കിലും മുഖ്യമന്ത്രി മുഖംതിരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മാഗ്സസെ വിവാദം പരസ്യമായത്. ആഴ്ചകള്‍ക്ക് മുമ്പ് നടന്ന മാഗ്സസെ ശിപാര്‍ശ സംഭവം വെള്ളിയാഴ്ച ചില മാധ്യമങ്ങള്‍ക്ക് എത്തിച്ചു നല്‍കിയത് പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെയാണെന്നാണ് സൂചന. 'രാഷ്ട്രീയത്തില്‍ സജീവമായി ഉള്ളവര്‍ക്ക് പുരസ്‌ക്കാരം നല്‍കുന്ന പതിവില്ല. അവര്‍ സജീവ പ്രവര്‍ത്തകയാണ്. നിപ്പ, കൊവിഡ് മികവ് ശൈലജയുടെ മാത്രമല്ല സര്‍ക്കാരിന്റെ നേട്ടമാണ്. വ്യക്തികള്‍ക്കാണ് സാധാരണ മാഗ്സസെ പുരസ്‌ക്കാരം നല്‍കുക', യെച്ചൂരി പറഞ്ഞു. പുരസ്‌ക്കാരം സ്വീകരിക്കേണ്ടതില്ലെന്ന അഭിപ്രായം ശൈലജ തന്നെ അറിയിച്ചെന്നും കൂട്ടായ പ്രവര്‍ത്തനമാണ് സംസ്ഥാന ആരോഗ്യമേഖലയില്‍ നടത്തിയതെന്ന് അവര്‍ പറഞ്ഞതായും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. കമ്യൂണിസ്റ്റ് വഞ്ചകനായ മുന്‍ ഫിലിപ്പിന്‍സ് പ്രസിഡന്റ് രമണ്‍ മാഗ്സസെയുടെ പേരിലുള്ള പുരസ്‌ക്കാരം സ്വീകരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചെന്നും അക്കാര്യം ശൈലജ അംഗീകരിക്കുകയായിരുന്നുവെന്നുമാണ് എം.വി. ഗോവിന്ദന്റെ വിശദീകരണം. രമണ്‍ മഗ്സസെ കമ്യൂണിസ്റ്റുകാരെ ക്രൂരമായി വേട്ടയാടിയ നേതാവാണ്. കേന്ദ്രകമ്മറ്റിയംഗം സ്വീകരിക്കുന്നത് ഉചിതമാവില്ല, ഗോവിന്ദന്‍ പറഞ്ഞു. അതേസമയം, രമണ്‍ മാഗ്‌സസെ പുരസ്‌കാരം നിരസിച്ച മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ എംഎല്‍എയുടെ നടപടിയില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. തനിക്ക് മുകളില്‍ ആരും വളരരുതെന്ന നിഷ്‌കര്‍ഷതയാണ് സിപിഐഎം കുറച്ച് കാലമായി വെച്ചുപുലര്‍ത്തുന്നതെന്ന് കെ സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭയില്‍ ഏറ്റവും ഗ്ലിറ്ററിംഗ് സ്റ്റാര്‍ എന്ന് സിപിഐഎം തന്നെ വിശേഷിപ്പിച്ച കെകെ ശൈലജ ടീച്ചറെ ഇത്തവണ എന്തുകൊണ്ട് മന്ത്രിയാക്കിയില്ലെന്നും കെ സുധാകരന്‍ ചോദിച്ചു. കെ സുധാകരന്റെ പ്രതികരണം- 'തനിക്ക് മുകളില്‍ ആരും വളരരുതെന്ന നിഷ്‌കര്‍ഷക കുറേ കാലമായി വെച്ചുപുലര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് സിപിഐഎം. പഴയകാല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അത്തരമൊരു സ്വഭാവം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത് മാത്രമല്ല, ഇന്ന് കാണുന്ന പല വിഷയങ്ങളിലും എന്നെ കടന്ന്, എനിക്കപ്പുറത്തേക്ക് ആരും വേണ്ടെന്ന നിഷ്‌കര്‍ഷ ബുദ്ധി കാത്തുസൂക്ഷിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. കഴിഞ്ഞ തവണത്തെ മന്ത്രിസഭയില്‍ ഏറ്റവും ഗ്ലിറ്ററിംഗ് സ്റ്റാര്‍ എന്ന് സിപിഐഎം തന്നെ വിശേഷിപ്പിച്ച കെകെ ശൈലജ ടീച്ചറെ ഇത്തവണത്തെ മന്ത്രിസഭയില്‍ എന്തുകൊണ്ട് മന്ത്രിയാക്കിയില്ല എന്നതിന് ജനങ്ങളുടെ മുന്നില്‍ ഉത്തരം പറയാന്‍ ഇടതുപക്ഷ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ബാധ്യതയുണ്ട്. അതിന്റെ അവസാന ഖ്യാതിയാണ് ഇത്. മറ്റൊന്ന് മഹാമാരിയെ പ്രതിരോധിക്കാന്‍ കൊണ്ടുവന്ന പ്രവര്‍ത്തനങ്ങളിലെല്ലാം പിറകിലായിരുന്നു കേരളം എന്നതാണ് വാസ്തവം. അക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ എല്ലാവരും കുടുങ്ങും.' ========================================================================

ഓണകിറ്റ് വിതരണം ഈ മാസം 31 മുതൽ; മി​ഠാ​യിയും ക്രീംബിസ്കറ്റും ഒഴിവാക്കി

0
തി​രു​വ​ന​ന്ത​പു​രം: ഇത്തവണത്തെ സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ഈ ​മാ​സം 31 മു​ത​ല്‍ റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി​ ആ​രം​ഭി​ക്കും. ഓ​ഗ​സ്റ്റ് 16-ന​കം വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്കും. ജൂ​ണ്‍ മാ​സ​ത്തെ കി​റ്റ് വി​ത​ര​ണം ഈ ​മാ​സം 28ന്...

നന്മയുടെ പൊന്നോണം

0
നന്മയുടെ പൊന്നോണം നന്മ നിറയുന്ന മനസ്സുകളും

പുലികൾ തയ്യാർ.. ഇക്കുറി കൊറോണയെ തിന്നുന്ന പുലികൾ..

0
പുലികൾ തയ്യാർ.. ഇക്കുറി കൊറോണയെ തിന്നുന്ന പുലികൾ.. https://youtu.be/3K1ZPYADOWI

ബഹ്റൈൻ രാജകുമാരൻ്റെ ഓണാഘോഷം പൊടിപൊടിച്ചു.. ചിത്രങ്ങളും വീഡിയോയും കാണാം..

0
ബഹ്റൈൻ രാജകുമാരൻ്റെ ഓണാഘോഷം പൊടിപൊടിച്ചു.. ചിത്രങ്ങളും വീഡിയോയും കാണാം.. https://youtu.be/7tkcpL2mm_s

Infotainment