Thursday, June 13, 2024
spot_img

നൂറിന്റെ പ്രതികരണം ഞെട്ടിച്ചു; വിവാദങ്ങളോട് പ്രതികരിച്ച് റോഷൻ

ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനം കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയരായ താരങ്ങളാണ് പ്രിയ പ്രകാശ് വാര്യരും റോഷനും. ചിത്രത്തിലെ ഗാനം ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി എത്തിയിരുക്കുകയാണ് താരം.

Related Articles

Latest Articles