Saturday, October 3, 2026

നൗഷാദിന്‍റെ ആത്മാവ് തന്നോട് പൊറുക്കില്ല പോപ്പുലര്‍ഫ്രണ്ടാണോ പ്രതാപന് വലുത്

ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക ഭീകര സംഘടനയായ ഐ.എസുമായി പോപുലർ ഫ്രണ്ട് പ്രവർത്തകർക്ക് ബന്ധമുണ്ട് എന്ന കാര്യം രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ കാര്യമാണ്. തീവ്രവാദസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ തൃശൂര്‍ ജില്ലാതല ക്യാമ്പയിന്‍ ടി എന്‍ പ്രതാപന്‍ ഉത്ഘാടനം ചെയ്തതിന് പിന്നാലെ വിവാദം കത്തിപ്പടരുകയാണ്.

Related Articles

Latest Articles