EGYPT
ഗാസക്കാർക്ക് മുന്നിൽ ഈജിപ്ത് അതിർത്തി കൊട്ടിയടച്ചു.
middle ഈസ്റ്റിൽ ഉള്ളവർക്ക് പോലും പലസ്തീനോട് അത്ര സ്വാഗതമല്ല എന്നകാര്യമാണ് നമുക്ക് ഇതിൽ മനസ്സിലാകുന്നത്. 20 അടി ഉയരമുള്ള മതിലാണ് ഈജിപ്ത് ഗാസ അതിർത്തിയിൽ 2 ലെയർ ആയി പണിതിരിക്കുന്നത്. അറബ് രാജ്യങ്ങൾ പാലസ്തീനികളെ സ്വീകരിക്കാൻ തയ്യാറല്ല എന്നതാണ് സത്യം. മറ്റൊന്നും കൊണ്ടല്ല, അവർ ഇതുവരെ ചെയ്തതിന്റെ ഒക്കെത്തന്നെ ഫലമാണ് കാരണം.
പോരാട്ടം അയവില്ലാതെ തുടരുന്ന ഈ ഒരു സാഹചര്യത്തിൽ ഗാസയിലെ ജനങ്ങൾക്ക് അവിടെനിന്നു രക്ഷപ്പെടാനുള്ള ഏക മാർഗമായ ഗാസ – ഈജിപ്ത് അതിർത്തിയിലെ റഫാ കവാടത്തിൽ ഈജിപ്ത് കടുത്ത നിയന്ത്രണം തുടരുന്നതിനുള്ള കാരണം എന്തായിരിക്കുമെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകില്ല. palestineനോട് ദയ കാണിക്കണം എന്നൊക്കെ പറഞ്ഞു വരുന്നവർ ശെരിക്കും സപ്പോർട്ട് ചെയ്യുന്നത് ഹമാസ് ഭീകരരെയാണ്.
ഹമാസിന്റെ സമ്പൂർണ ഉൻമൂലനം ലക്ഷ്യമിട്ട് പൂർണ തോതിലുള്ള സൈനിക നടപടിയിലേക്കു കടക്കും മുൻപ്, എത്രയും വേഗം ഒഴിഞ്ഞുപോകാൻ ഗാസ നിവാസികൾക്ക് ഇസ്രയേൽ അന്ത്യശാസനം നൽകിയിരുന്നു. പക്ഷെ ഗാസയിലുള്ളവരോട് നഗരത്തിൽ തന്നെ തുടരാനാണ് ഭരണകൂടം പറഞ്ഞിരിക്കുന്നത്. അവിടെയുള്ള ജനങ്ങളോട് പറയാനുള്ളത് നിങ്ങൾ സ്വയം രക്ഷ ഉറപ്പാക്കുക എന്നത് മാത്രമാണ്. കാരണം നിങ്ങളോട് അവിടെ തുടരാൻ പറയുന്നതിനുള്ള പ്രധാന കാരണം നിങ്ങളെ ഒരു shield ആക്കി മാറ്റുക എന്നതാണ് മാത്രമാണ്. നിങ്ങളുടെ ജീവൻ ബലികൊടുത്തു ദയ പിടിച്ചു പറ്റുക എന്നത് മാത്രമാണ് അവരുടെ ഉദ്ദേശം. ഇല്ലെങ്കിൽ തന്നെ നോക്കൂ ഇജിപ്റ്റ് കൈകൊണ്ടിരിക്കുന്ന നിലപാട്. അവർക്ക് വളരെ വ്യെക്തമായിട്ടറിയാം. ആരുടെ ഭാഗത്താണ് ന്യായമെന്നും ആരോടൊപ്പമാണ് നിൽക്കേണ്ടതെന്നും. palestine അവിടെയുള്ള മുസ്ലിങ്ങളോടും ഇജിപ്റ്റിന് കരുണയുണ്ടായിരുന്നെങ്കിൽ അവർ അതിർത്തി കവാടം അടക്കില്ലായിരുന്നു. പൊതുവെ palastenies middle ഈസ്റ്റിലെ ഇസ്ലാമിക രാജ്യങ്ങളിൽ പോലും അത്ര സ്വാഗതമില്ല അവർക്ക്. അതിന്റെ ഒരു കൃത്യമായ തെളിവാണിത്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…