egypt

ഗുരുതരമായി പരിക്കേറ്റവർക്കും വിദേശികൾക്കുമായി റഫാ അതിർത്തി തുറന്ന് ഈജിപ്ത് ; ആദ്യത്തെ സംഘം പുറത്തെത്തി! രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് ഇരട്ട പൗരത്വമുള്ള ഏഴായിരത്തോളം പേർ

ജറുസലം : ഇസ്രയേൽ–ഹമാസ് യുദ്ധം തുടരുന്നതിനിടെ, ഗുരുതരമായി പരിക്കേറ്റവർക്കും വിദേശികൾക്കുമായി റഫാ അതിർത്തി തുറന്ന് ഈജിപ്ത്. റാഫ അതിർത്തി വഴി ഗാസയിൽ നിന്നുള്ള ആദ്യത്തെ സംഘം പുറത്തെത്തി.…

7 months ago

പലസ്‌തീനികൾക്ക് നേരെ കൈ നീട്ടാതെ അറബ് രാജ്യങ്ങളും ! ഗാസ ഓർമ്മയാകും എന്നുറപ്പായി | EGYPT

ഗാസക്കാർക്ക് മുന്നിൽ ഈജിപ്ത് അതിർത്തി കൊട്ടിയടച്ചു.middle ഈസ്റ്റിൽ ഉള്ളവർക്ക് പോലും പലസ്തീനോട് അത്ര സ്വാഗതമല്ല എന്നകാര്യമാണ് നമുക്ക് ഇതിൽ മനസ്സിലാകുന്നത്. 20 അടി ഉയരമുള്ള മതിലാണ് ഈജിപ്ത്…

7 months ago

വിദ്യാർത്ഥിനികൾക്ക് ശിരോവസ്ത്രം ധരിക്കാൻ അവകാശമുണ്ട് എന്നാൽ അത് ഒരിക്കലും അവരുടെ മുഖം മറച്ചാവരുത് ! ഫ്രാൻസിന് പിന്നാലെ സ്‌കൂളുകളിൽ മുഖം മറയ്ക്കുന്ന നിഖാബ് ധരിക്കുന്നത് വിലക്കിക്കൊണ്ട് ഈജിപ്ത് ഉത്തരവിറക്കി

കെയ്‌റോ : ഈജിപ്തിലെ സർക്കാർ സ്‌കൂളുകളിൽ മുഖം മറയ്ക്കുന്ന നിഖാബ് ധരിക്കുന്നത് വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. ഈ മാസം 30 ശനിയാഴ്ച ആരംഭിക്കുന്ന പുതിയ അദ്ധ്യയന വർഷം…

8 months ago

അമേരിക്കൻ സന്ദർശനത്തിന് ശേഷം ഈജിപ്തിന്റെയും മനസ്സ് കീഴടക്കി പ്രധാനമന്ത്രി നരേന്ദ്രമോദി; രണ്ടാം ദിവസം പ്രധാനമന്ത്രിക്ക് തിരക്കിട്ട പരിപാടികൾ; ഈജിപ്ഷ്യൻ പ്രസിഡന്റുമായി ഉന്നത തല ചർച്ചയും വാർത്താ സമ്മേളനവും

കെയ്‌റോ: ഈജിപ്‌ത് സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരക്കിട്ട പരിപാടികൾ. പ്രസിദ്ധമായ അൽ ഹക്കിം മോസ്‌ക് സന്ദർശിക്കും കൂടാതെ ഒന്നാം ലോകമഹായുദ്ധകാലത്ത് ഈജിപ്തിന് വേണ്ടി…

11 months ago

ഭാരതത്തിന്റെ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി
ഈജിപ്ത് സൈനിക സംഘവും – ദൃശ്യങ്ങൾ കാണാം

ദില്ലി : ഭാരതത്തിന്റെ 74-ാമത് റിപ്പബ്ലിക് ദിന പരേഡിൽ ചരിത്രത്തിലാദ്യമായി ഈജിപ്ഷ്യൻ സൈനിക സംഘവും ഭാഗമായി . കേണൽ മഹ്മൂദ് മുഹമ്മദ് അബ്ദുൽ ഫത്താഹ് എൽ ഖരസാവിയുടെ…

1 year ago

റിപ്പബ്ലിക് ദിനാഘോഷം;ഉറ്റു നോക്കി ലോകരാജ്യങ്ങൾ;
ഈജിപ്ഷ്യൻ പ്രസിഡന്റ് ഇന്ത്യയിൽ; രാഷ്ട്രപതി ഭവനിൽ സ്വീകരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി : ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസി ഇന്ത്യയിൽ എത്തി. രാഷ്‌ട്രപതി ഭവനിലെത്തിയ അദ്ദേഹത്തെ രാഷ്‌ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേർന്ന് ഊഷ്മളമായ…

1 year ago

രണ്ടു വയസ്സുകാരനെ സഹോദരന്‍ കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് എറിഞ്ഞ് കൊന്നു; 13കാരനായ സഹോദരന്‍ കുറ്റക്കാരൻ

കെയ്‌റോ: ഈജിപ്തിലെ കെയ്‌റോയിലാണ് സംഭവം.കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് രണ്ടുവയസ്സുകാരന്‍ മരിച്ചു.കുഞ്ഞിന്റെ 13 വയസ്സുള്ള സഹോദരനാണ് കുട്ടിയെ താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്…

2 years ago

ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി വിചാരണയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു

കയ്റോ: വിചാരണയ്ക്കിടെ കോടതിമുറിയില്‍ കുഴഞ്ഞുവീണ ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി (67) മരിച്ചു. നിരോധിത സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ മുന്‍ നേതാവായ അദ്ദേഹം ചാരവൃത്തിക്കേസിലാണ് വിചാരണ…

5 years ago

ഈ​ജി​പ്തി​ല്‍ സ​ര്‍​വാ​ധി​പ​തി​യാ​കാ​ന്‍ അ​ല്‍​സി​സി: പ്രസിഡന്റെ ഭരണ കാലാവധി നീട്ടാനുള്ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക്ക് അം​ഗീ​കാ​രം

കെ​യ്റോ: ഈ​ജി​പ്തി​ല്‍ പ്ര​സി​ഡ​ന്‍റ് അ​ബ്ദേ​ല്‍ ഫ​ത്താ അ​ല്‍​സി​സി​യു​ടെ കാ​ലാ​വ​ധി നീ​ട്ടാ​നു​ള്ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക്ക് അം​ഗീ​കാ​രം. 2030 വ​രെ അൽസി​സി​ക്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് തു​ട​രാ​നു​ള്ള നീ​ക്ക​ത്തി​നാ​ണ് ഈ​ജി​പ്ത് പാ​ര്‍​ല​മെ​ന്‍റ്…

5 years ago