ലഡാക്കില്‍ ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ ചൈനയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി പസഫിക് അതിര്‍ത്തിയില്‍ അമേരിക്കന്‍ വിമാനവാഹിനി കപ്പലുകളുടെ സാന്നിധ്യം. മൂന്നു ന്യൂക്ലിയര്‍ വിമാനവാഹിനി കപ്പലുകളാണ് ചൈനയുടെ അടുത്ത് പസഫിക് സമുദ്രത്തില്‍ അമേരിക്ക വിന്യസിച്ചിരിക്കുന്നത്. ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍ ലഡാക്കില്‍ നടക്കുന്നതിന് തൊട്ടുമുന്‍പാണ് അമേരിക്കന്‍ വിമാനവാഹിനി കപ്പലുകള്‍ ചൈനീസ് സമുദ്രാതിര്‍ത്തിയോട് ചേര്‍ന്നുള്ള പസഫിക്കിലേക്ക് നീങ്ങിയത്.
വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമേരിക്കയുടെ ഈ സൈനിക വിന്യാസം.യുഎസ് നാവികസേനയുടെ 11 വിമാനവാഹിനി കപ്പലുകള്‍ മൂന്നെണ്ണം ആക്രമണ സജ്ജമായി കാത്തു കിടക്കുന്നത് ചൈനയില്‍ കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ദക്ഷിണ ചൈന കടലിലെ ചൈനീസ് പരമാധികാരത്തിന് കനത്ത വെല്ലുവിളി സൃഷ്ടിച്ചു കൊണ്ടാണ് യുഎസ് വിമാനവാഹിനികളുടെ റോന്തുചുറ്റല്‍.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…