കട്ടപ്പന: അന്യസംഥാന തൊഴിലാളിയുടെ അഞ്ച് വയസുകാരിയായ മകളെ അയല്‍വാസിയായ 62 വയസുകാരന് പീഡിപ്പിക്കാന്‍ ശ്രമിച്ചു. സംഭവം അറിഞ്ഞ അച്ഛന് വണ്ടന്മേട് പോലീസില്‍ പരാതി നല്കി. കുട്ടിയുടെ അച്ഛൻ പരാതി കൊടുത്തതിന് തൊട്ടു പിന്നാലെ പ്രതി വിഷം കഴിച്ചു ഗുരുതരാവസ്ഥയിൽ കഴിയുകയാണ് .
ചേറ്റുകുഴിയില്‍ താമസിക്കുന്ന രാജസ്ഥാന് സ്വദേശിയുടെ നാലുവയസുകാരിയായ മകളെയാണ് അയല്‍വാസിയായ മുരളിക്കട പുത്തന്‍ വീട്ടില്‍ പി.ജെ. സണ്ണി(62) പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രതിയെ കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസ് വീട്ടിലെത്തിയപ്പോള്‍ സണ്ണി വിഷം ഉള്ളില്‍ ചെന്നനിലയില്‍ പറമ്പില്കിടക്കുന്നതാണ് കണ്ടത്.
ഇപ്പോൾ ആശുപത്രിയില്‍ പോലീസ് നീരിക്ഷണത്തിൽ കഴിയുകയാണ് പ്രതി.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…