Tuesday, December 23, 2025

പൂരം കലക്കി വിജയിച്ചു എന്ന് പറഞ്ഞ് വിജയത്തിന്റെ ശോഭ കുറയ്ക്കാൻ ശ്രമം

മന്ത്രി രാജനെ ആ_ക്ര_മി_ക്കാ_ൻ ശ്രമിച്ചു എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതിന് പിന്നിലെ ഗൂഡാ_ലോ_ച_ന തിരിച്ചറിഞ്ഞ് ബിജെപി

#thrissurpooram #bjp #ministerkrajan #rss #bjp

Related Articles

Latest Articles